തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പേര് അറസ്റ്റില്‍. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരാണ് അറസ്റ്റിലായത്.
പിപി കിരണ്‍, പി സതീഷ് കുമാര്‍ എന്നിവരെയാണ് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. 14 ാം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീന്റെ നിലപാട് ഇഡി തള്ളി.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി ഉടന്‍ തന്നെ മൊയ്തീന് നോട്ടീസയക്കും. പരമാവധി നാവ് ദിവസത്തെ സാവകാശമാണ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: