Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

32 വര്‍ഷമായി സാമ്പത്തിക സഹായം; ഓണത്തിന് നിര്‍ദ്ധനര്‍ക്ക് താങ്ങായി ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ്

ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ചിറയിന്‍കീഴ് ഷോറൂമില്‍ ആയിരത്തോളം കുടുംബാംഗങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 09:04 pm IST
in Business
ഓണത്തിനോടനുബന്ധിച്ച് ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ചിറയിന്‍കീഴ് ഷോറൂമില്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന നിര്‍ദ്ധനരായ ആയിരത്തോളം കുടുംബാംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവിതരണം ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി സി.വിഷ്ണുഭക്തന്‍ വിതരണം ചെയ്യുന്നു.

ഓണത്തിനോടനുബന്ധിച്ച് ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ചിറയിന്‍കീഴ് ഷോറൂമില്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന നിര്‍ദ്ധനരായ ആയിരത്തോളം കുടുംബാംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവിതരണം ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി സി.വിഷ്ണുഭക്തന്‍ വിതരണം ചെയ്യുന്നു.

ചിറയിന്‍കീഴ്: ഓണത്തിന് നിര്‍ദ്ധനര്‍ക്ക് താങ്ങായി ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ്. കഴിഞ്ഞ 32 വര്‍ഷമായി ഓണനാളില്‍ നടത്തിവരുന്ന സാമ്പത്തിക സഹായം ഇക്കുറിയും പതിവ് തെറ്റിക്കാതെ വിതരണം ചെയ്തു. ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ചിറയിന്‍കീഴ് ഷോറൂമില്‍ ആയിരത്തോളം കുടുംബാംഗങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്.

ഇതിന്റെ വിതരണോദ്ഘാടനം ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി സി.വിഷ്ണുഭക്തന്‍ നിര്‍വഹിച്ചു. ഓണനാളില്‍ ഒരു കുടുംബവും പട്ടിണിയാകരുതെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം തുടങ്ങിയ നാള്‍ മുതല്‍ ഈ സാമ്പത്തിക സഹായം ഏര്‍പ്പെടുത്തിയതെന്ന് വിഷ്ണുഭക്തന്‍ പറയുന്നു.

ഇതിനുപുറമെ ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓണാഘോഷപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു. മുഴുവന്‍ തൊഴിലാളികള്‍ക്കും ബോണസും അടുത്തമാസത്തെ ശമ്പളവും അഡ്വാന്‍സായി വിതരണം ചെയ്തു.

Tags: Onam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.