Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐ.എസ്.ആർ.ഒ.യുടെ അഭിമാനമായി അരവിന്ദ് സുനിലും; ചന്ദ്രയാനിലും ആദിത്യയിലും കൈയ്യൊപ്പു ചാർത്തിയ പത്തനംതിട്ടക്കാരൻ

കൂവപ്പടി ജി. ഹരികുമാർ by കൂവപ്പടി ജി. ഹരികുമാർ
Sep 3, 2023, 08:30 am IST
in India, Technology

പത്തനംതിട്ട: ഇന്ത്യയുടെ അഭിമാന ബഹിരാകാശ വിക്ഷേപണദൗത്യമായി മാറിയ ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ച് എസ്. സോമനാഥ് എന്ന മലയാളിയായ ഐ.എസ്ആർ.ഓ. ചെയർമാനിലൂടെ ശാസ്ത്രജ്ഞരൊന്നടങ്കം വിജയത്തിലകമണിഞ്ഞപ്പോൾ അക്കൂട്ടത്തിൽ മലയാളിയായ ഒരു യുവശാസ്ത്രജ്ഞൻ കൂടിയുണ്ടെന്നറിയുമ്പോൾ കേരളക്കരയുടെ അഭിമാനം ഇരട്ടിയ്‌ക്കുകയാണ്. പത്തനംതിട്ട കരിമ്പനാക്കുഴി ചേന്നാട്ടുകൊല്ലശ്ശേരിൽ വീട്ടിൽ അരവിന്ദ് സുനിലിന്റെ കൂടി വിജയമാണ് ചന്ദ്രയാൻ -3 എന്നത് മലയാളികൾ അറിയാതെ പോകരുത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാന്റിംഗ് എന്ന ദൗത്യലക്ഷ്യത്തിൽ ഐ.എസ്.ആർ.ഓ. വിജയം കണ്ടതോടെ അരവിന്ദിന്റെ അച്ഛനമ്മമാരായ തിരുവല്ല റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സുനിൽകുമാറും സിന്ധുവും, ഭാര്യ ഡോ. അനു നായരും ഏറെ സന്തോഷത്തിലാണ്.

പത്തനംതിട്ട അമൃതവിദ്യാലയത്തിലായിരുന്നു അരവിന്ദ് സുനിലിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ചെങ്ങന്നൂരിലെ കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിംഗ് ബിരുദം. പഠനത്തിൽ മിടുക്കനായ അരവിന്ദിന് ചെന്നൈ ഐ. ഐ.ടി. യിൽ കമ്പ്യൂട്ടർ സയൻസിൽ എം.എസ്. ഉപരിപഠനത്തിന് അവസരം ലഭിച്ചു. തുടർന്ന് പ്രശസ്തമായ ടാറ്റാ കൺസൾട്ടൻസി സർവ്വീസസിൽ വെബ് ഡെവലപ്പറായി ഉദ്യോഗം. 2015-ൽ ടി.സി.എസ് ഹൈദരാബാദിൽ ജോലി നോക്കുമ്പോൾ അവിടത്തെ സ്റ്റാർ പെർഫോർമർ അവാർഡ് വിന്നറായിരുന്നു അരവിന്ദ്.

2017-ലാണ് ഐ.എസ്.ആർ.ഒ.യിലേയ്‌ക്കുള്ള ക്ഷണം ലഭിയ്‌ക്കുന്നത്. ബഹിരാകാശവിക്ഷേപണരംഗത്ത് 6 വർഷമായി ഗൂഗിളിന്റെ ‘ഗോലാംഗ്’ ബാക് എൻഡ് ഡെവലപ്പറായി ജോലി നോക്കുമ്പോഴാണ് ചന്ദ്രയാൻ 3-ന്റെ ഭാഗമാകുന്നത്. ഐ.എസ്.ആർ.ഒ-യുടെ തന്നെ കാർട്ടോസാറ്റ് 2F, ഹൈസിസ്, കാർട്ടോസാറ്റ്-3, മൈക്രോസാറ്റ് 2B എന്നീ പ്രൊജക്ടുകളിലും അരവിന്ദിന്റെ സജീവപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. ആദിത്യ L-1 പ്രൊജക്ടിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ. ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ബംഗലൂരുവിലെ അന്തരീക്ഷ് ഭവനിലാണ് ബഹിരാകാശവിക്ഷേപണദൗത്യത്തിന്റെ തിരക്കുകളുമായി അരവിന്ദുള്ളത്.

 

Tags: Chandrayaan3landingaravind sunilISRO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.