തിരുവനന്തപുരം: സക്ഷമയുടെ ഓണാഘോഷവും കുടുംബ സംഗമവും കോട്ടയ്ക്കകം സുമംഗലി കല്യാണ മണ്ഡപത്തില്‍ വച്ച് നടന്നു. പരിപാടിയുടെ ഭാഗമായി അത്തപ്പൂക്കളം, കലാപ്രകടനങ്ങള്‍, ഓണസദ്യ എന്നിവയോടൊപ്പം ഓണക്കിറ്റുകളുടെ വിതരണവും ചെയ്തു.
സേവാശക്തി ഫൗണ്ടേഷന് ചെയര്മാന് സി എസ് മോഹനന് പിള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ലാ സെക്രട്ടറി സുരേഷ്കുമാര്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം സന്തോഷ്കുമാര്‍ കൃതജ്ഞതയും പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനിതാ നായകം, ആംഗ്യഭാഷാ വിദഗ്ദനായ വിനയന് എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: