Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എക്സില്‍ വീഡിയോ, ഓഡിയോ കോള്‍: പ്രഖ്യാപനവുമായി മസ്‌ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 10:36 pm IST
in News, Business

വാഷിങ്ടണ്‍: എക്സില്‍ വോയ്സ്, വീഡിയോ കോള്‍ സൗകര്യം അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. ഐഒഎസ്, ആന്‍ഡ്രോയിഡ്, മാക്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഈ സൗകര്യം ലഭ്യമാകുമെന്നാണ് മസ്‌ക് നല്കുന്ന വിവരം. ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി സംസാരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ എക്സ് സിഇഒ ലിന്‍ഡ യക്കരിനോയും സിഎന്‍ബിസിയ്‌ക്ക് നല്കിയ അഭിമുഖത്തില്‍ എക്സില്‍ വീഡിയോ, വോയ്സ് കോള്‍ സൗകര്യം അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എക്സിലെ ഡിസൈനറായ ആന്‍ഡ്രിയെ കോണ്‍വേ പുതിയ വീഡിയോ ഓപ്ഷന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. എക്സിന്റെ ഡിഎം മെനുവിലെ മുകളില്‍ വലത് ഭാഗത്താണ് കോളിങ് ഓപ്ഷന്‍ നല്കിയിട്ടുള്ളത്.
നിലവില്‍ സ്പേസസ് എന്ന ഫീച്ചറിലൂടെ ഒരു കൂട്ടം ആളുകള്‍ക്ക് ഒന്നിച്ചിരുന്ന് സംസാരിക്കാനാവുന്ന ഫീച്ചര്‍ എക്സില്‍ ഉണ്ട്. എന്നാല്‍ രണ്ട് പേര്‍ തമ്മില്‍ സംസാരിക്കാന്‍ ഇതില്‍ സാധിക്കില്ല.പഴയ ട്വിറ്ററിന്റെ തനത് സ്വഭാവത്തില്‍ നിന്ന് മാറി ഒരു എവരിതിങ് ആപ്പ് ആയി എക്സിനെ പരിവര്‍ത്തനം ചെയ്യാനാണ് മസ്‌കും കൂട്ടരും ശ്രമിക്കുന്നത്. എക്സിന്റെ പ്രധാന എതിരാളികളായ ബ്ലൂസ്‌കൈ, ത്രെഡ്സ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കോള്‍ സൗകര്യം ഇല്ല.
എന്നാല്‍ കോള്‍ സൗകര്യം എക്സ് പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമായി പിരിമിതപ്പെടുത്തുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ചിലപ്പോള്‍ കോള്‍ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കി സ്പാം കോള്‍ പ്രൊട്ടക്ഷന്‍ ഉള്‍പ്പടെയുള്ള അധിക സൗകര്യങ്ങള്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത.

Tags: xVideo-Audio callElon Musk musk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

Kerala

സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം അമിത് ഷാ എക്സിൽ പങ്കുവച്ചു…

Kerala

ട്വന്റി 20യെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി,സാബു ജേക്കബുമൊത്തുളള ചിത്രം എക്‌സില്‍ പങ്കുവച്ചു

News

ട്വന്റി 20 തലവനുമായുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

India

ഗ്രോക്ക് വിവാദത്തിൽ തെറ്റ് സമ്മതിച്ച് എക്സ്; ഇന്ത്യൻ നിയമം പാലിക്കും, 600 അക്കൗണ്ടുകൾ ഇല്ലാതാക്കി, 3,500 പോസ്റ്റുകൾ ബ്ലോക്ക് ചെയ്തു

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.