Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയെ കുടുക്കാന്‍ ജോര്‍ജ്ജ് സോറോസ് ധനസഹായം നല്‍കുന്ന ഒസിസിആര്‍പി; അദാനിയുടെയും മോദിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ഗൂഢാലോചന

024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതോടെ പ്രധാനമന്ത്രി മോദിയ്‌ക്കും അദാനിയ്‌ക്കും എതിരെ ജോര്‍ജ്ജോ സോറോസിന്റെ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 07:52 pm IST
in India

ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതോടെ പ്രധാനമന്ത്രി മോദിയ്‌ക്കും അദാനിയ്‌ക്കും എതിരെ ജോര്‍ജ്ജോ സോറോസിന്റെ നീക്കം. ഇന്ത്യയെ തകര്‍ക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഹംഗറി സ്വദേശിയായ ശത കോടീശ്വരനായ ജോര്‍ജ്ജ് സോറോസ്.

ജോര്‍ജ്ജ് സോറോസ് ധനസഹായം നല്‍കുന്ന ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) എന്ന സംഘടന കഴിഞ്ഞ ദിവസം അദാനിയ്‌ക്കെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് വലിയ കോലാഹലം അഴിച്ചുവിട്ടിരിക്കുകയാണ്. ആഗോള  മാധ്യമപ്രവർത്തകര്‍ കൂടി അംഗങ്ങളായ സംഘടനയാണ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി). ഹിന്‍ഡന്‍ബര്‍ഗ് ജനവരിയില്‍ അദാനിയെ കുറ്റപ്പെടുത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടുമായി സാമ്യമുള്ളതാണ് ജോര്‍ജ്ജ് സോറോസ് പിന്തുണയുള്ള ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ടും. ഹിന്‍ഡന്‍ബര്‍ഗിന്റെ തനിപ്പകര്‍പ്പാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെയ്‌ക്കുന്ന ആശങ്ക.

Just went through the recent OCCRP claims. It's like reading the Hindenburg Report all over again. We were hoping for some fresh insights. #SorosAttacksIndia pic.twitter.com/6DxkykjDC6

— 𝐈𝐬𝐡𝐢𝐭𝐚 𝐉𝐨𝐬𝐡𝐢 🇮🇳 (@IshitaJoshi) August 31, 2023

ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംയുക്ത പാര്‍ലമെന്‍റ് സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം വെയ്‌ക്കുന്നതോടെ ഗൂഢ അജണ്ട വ്യക്തമാണ്.

അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് പേര്‍ അദാനി ഓഹരികളില്‍ 2013ല്‍ വന്‍ തുക നിക്ഷേപിച്ചു എന്നാണ് ഒസിസിആര്‍പി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി കുടുംബവുമായി ദീർഘകാല ബിസിനസ് ബന്ധമുള്ള, അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ അനുയായികളായ നാസർ അലി ഷബാൻ അലി, ചാങ് ചുങ്-ലിംഗ് എന്നിവരുടെ പേരിലുള്ള ഓഫ്‌ഷോർ കമ്പനികൾ വഴിയാണ് സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തത്. വിനോദ് അദാനിക്ക് കീഴിലുള്ള കമ്പനികളാണ് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും ഇവർക്ക് പണം നൽകിയതായി കാണിക്കുന്ന രേഖകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ഗൗതം അദാനിയുടെ അനുയായികളായ നാസർ അലി ഷബാൻ അലി, ചാങ് ചുങ്-ലിംഗ് എന്നിവര്‍ മൗറീഷ്യസിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ച് കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നും ഒസിസിആര്‍പി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ഒപെക് എന്ന കമ്പനി വഴി നിക്ഷേപം നടത്തിയതെന്നാണ്ഒസിസിആര്‍പി റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യം നിര്‍ണ്ണായകമാണ്. അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിയ്‌ക്കെയാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അദാനിയ്‌ക്കെതിരെ സുപ്രീംകോടതിയുടെ സ്വാധീനിയ്‌ക്കുകയാണ് ലക്ഷ്യം. നേരത്തെ അദാനി ഓഹരി വിപണിയില്‍ നിന്നും വന്‍നിക്ഷേപം സമാഹരിയ്‌ക്കാന്‍ ഒരുങ്ങുമ്പോഴാണ് അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഈ റിപ്പോര്‍ട്ട് വന്നതിന് ശേഷം വീണ്ടും അദാനി ഓഹരികള്‍ വിപണിയില്‍ കനത്ത തിരിച്ചടി നേരിടുകയാണ്. എന്നാല്‍ ഇപ്പോള്‍ ഒസിസിആര്‍പി പുറത്തുവിട്ട റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ കോപ്പി തന്നെയാണെന്ന് അദാനി വിമര്‍ശിക്കുന്നു. അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഒസിസിആര്‍പിയെ ഉപയോഗിക്കുകയാണെന്നും അദാനി ആരോപിച്ചു. ഒസിസിആര്‍പിയില്‍ ഒരു സംഘം വിദേശ മാധ്യമപ്രവര്‍ത്തകരും അംഗങ്ങളാണ്. ചാങ്ങിന്റെയും അഹ്‌ലിയുടെയും നിക്ഷേപത്തിനുള്ള പണം അദാനി കുടുംബത്തിൽ നിന്ന് വന്നതിന് തെളിവുകളൊന്നുമില്ല.

നേരത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്തതിന്റെ ദുഷ്പേരുള്ള വ്യവസായി ആണ് ജോര്‍ജ്ജ് സോറോസ്. അദാനിയുമായുള്ള ബന്ധത്തിന് മോദി മറുപടി പറയേണ്ടിവരുമെന്ന പ്രസ്താവന നടത്തിയ വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്. ഇതിന് വേണ്ട വ്യാജരേഖകള്‍ ചമയ്‌ക്കാനുള്ള ശ്രമത്തിലാണ് ഒസിസിആര്‍പിയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ജേണലിസ്റ്റുകള്‍. രാഹുല്‍ ഗാന്ധി യുഎസിലും യുകെയിലും വാര്‍ത്താസമ്മേളനം നടത്താന്‍ സഹായം നല്‍കുന്നതും ജോര്‍ജ്ജ് സോറോസ് തന്നെയാണ്. നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്.

 

Tags: AdaniGautam adaniGeorge SorosOCCRPHindenburg report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.