Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

370-ാം വകുപ്പ് റദ്ദാക്കിയ നടപടി: കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായി; ജനങ്ങള്‍ ഇന്ന് സംതൃപ്തരാണെന്ന് രാം മാധവ്

കേസരി വാരിക സംഘടിപ്പിച്ച 'അമൃതശതം' വ്യാഖ്യാനമാലയില്‍' ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 09:09 am IST
in India
കേസരി വാരികയുടെ 'അമൃതശതം' പ്രഭാഷണപരമ്പരയില്‍ 'ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് സംസാരിക്കുന്നു. ടി.വി. ഉണ്ണികൃഷ്ണന്‍, ടി.വി. വേണുഗോപാല്‍, കേണല്‍ പി. പ്രഭാകര കുറുപ്പ്, പി.എന്‍. ദേവദാസ് എന്നിവര്‍ സമീപം

കേസരി വാരികയുടെ 'അമൃതശതം' പ്രഭാഷണപരമ്പരയില്‍ 'ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് സംസാരിക്കുന്നു. ടി.വി. ഉണ്ണികൃഷ്ണന്‍, ടി.വി. വേണുഗോപാല്‍, കേണല്‍ പി. പ്രഭാകര കുറുപ്പ്, പി.എന്‍. ദേവദാസ് എന്നിവര്‍ സമീപം

കോഴിക്കോട്: 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയിലൂടെ കശ്മീരില്‍ ഭീകരര്‍ക്ക് പിന്തുണയില്ലാതായെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച ‘അമൃതശതം’ വ്യാഖ്യാനമാലയില്‍’ ജമ്മു കശ്മീരിന്റെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ ഭൂരിപക്ഷം ജനതയും ഇന്ന് സംതൃപ്തരാണ്. പ്രതിഷേധാഹ്വാനങ്ങള്‍ക്ക് ആളെകിട്ടാതായി. ഒരേ സമയം മുന്നൂറ് സ്ഥലങ്ങളില്‍ ആസൂത്രിതമായി കല്ലേറ് ഉണ്ടായ സംസ്ഥാനം പൊതുവെ ശാന്തമായി. ഭീകരരുടെ ആയുസ്സ് രണ്ടോ മൂന്നോ മാസമായി ചുരുങ്ങി. വര്‍ഷങ്ങളായി സിനിമാപ്രദര്‍ശനം നിഷേധിച്ച സംസ്ഥാനത്ത് ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് കശ്മീര്‍ മാറിക്കഴിഞ്ഞു. 80 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളായി എത്തിയത്. അത് ഈ വര്‍ഷം രണ്ട് കോടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് മാതൃകാപരമായ രീതിയില്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നു.

കശ്മീരി പണ്ഡിറ്റുകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാന്‍ കഴിഞ്ഞു. നിര്‍ബന്ധിത രീതികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയൊഴിച്ച് അന്യാധീനപ്പെട്ട സ്ഥലങ്ങള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇന്ന് പ്രാപ്യമാണ്. ഏഴായിരത്തോളം തൊഴിലവസരങ്ങള്‍ അവര്‍ ക്കായി സൃഷ്ടിക്കപ്പെട്ടു. ഭീകരരാല്‍ കൊല്ലപ്പെട്ടവരുടെ കേസുകളില്‍ നീതി ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചു.

തികച്ചും നിയമവിരുദ്ധമായ രീതിയിലാണ് 370 ാം വകുപ്പ് ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടത്. എന്നാല്‍ 2019 ആഗസ്റ്റ് അഞ്ചിന് തികച്ചും നിയമവിധേയമായ രീതിയിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ അനധികൃത വകുപ്പിനെ നിയമവിരുദ്ധമാക്കിയത്. 370 ാം വകുപ്പ് റദ്ദാക്കിയാല്‍ ശ്രീനഗറില്‍ രക്തപ്പുഴയും കലാപങ്ങളും പടരുമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതുണ്ടായില്ല. കശ്മീരിലെ പ്രത്യേക അവകാശം റദ്ദാക്കിയ നടപടി സാധാരണ ജനങ്ങളെയല്ല, അവിടുത്തെ ഒരു വിഭാഗം രാഷ്‌ട്രീയ നേതൃത്വത്തെ മാത്രമാണ് ബാധിച്ചത്. വര്‍ഷങ്ങളായി നിലനിന്ന ഒരു അനധികൃത നിയമത്തെ മണിക്കൂറുകള്‍ കൊണ്ട് നിയമം ഇല്ലാതാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേണല്‍ പി. പ്രഭാകര കുറുപ്പ് അദ്ധ്യക്ഷനായി. ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ.എ. ധീരജ് എന്നിവര്‍ സാംസാരിച്ചു. മുന്‍ ഇന്‍കംടാക്‌സ് ചീഫ് കമ്മിഷണര്‍ പി.എന്‍. ദേവദാസ്, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് അംഗം ടി.വി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. സപ്തംബര്‍ 10ന് നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയുടെ അടുത്ത പരിപാടിയില്‍ ‘ഹിന്ദുത്വത്തിന്റെ ആഗോളീകരണവും സംഘപ്രസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സമിതി അംഗം ഡോ. സദാനന്ദ സപ്രേ സംസാരിക്കും.

Tags: indiaarticle 370modi governmentRam Madhav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.