Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുര്‍ഗാപൂജ മതപരമായ ആഘോഷമല്ല: തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി

നഗരത്തിലെ പൊതുമൈതാനത്ത് ദുര്‍ഗാപൂജ ആഘോഷിക്കുന്നതിന് അനുമതി നല്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2023, 07:28 pm IST
in India, Samskriti

കൊല്‍ക്കൊത്ത: ദുര്‍ഗാപൂജ മതപരമായ ആഘോഷമല്ലെന്നും എല്ലാവര്‍ക്കും ആഘോഷിക്കാവുന്നതാണെന്നും കൊല്‍ക്കത്ത ഹൈക്കോടതി.

നഗരത്തിലെ പൊതുമൈതാനത്ത് ദുര്‍ഗാപൂജ ആഘോഷിക്കുന്നതിന് അനുമതി നല്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഏറ്റവും മതേതരമായ ആഘോഷങ്ങളില്‍ ഒന്നായി ദുര്‍ഗാപൂജയെ പരിഗണിക്കണമെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ നിര്‍ദേശിച്ചു. കൊല്‍ക്കത്ത ന്യൂ ടൗണ്‍ മേള ഗ്രൗണ്ടില്‍ ദുര്‍ഗാ ഉത്സബ് 2023 നടത്താന്‍ മനാബ് ജാതി കല്യാണ്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയ്‌ക്ക് അനുമതി നിഷേധിച്ചതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം പാര്‍ക്കുകള്‍, റോഡുകള്‍, നടപ്പാതകള്‍ മുതലായവയില്‍ ആരാധന നടത്താന്‍ ഹരജിക്കാര്‍ക്ക് അവകാശമില്ലെന്ന അധികൃതരുടെ വാദം കോടതി തള്ളി.

പരക്കെ അറിയുന്നതുപോലെ ദുര്‍ഗാപൂജ സ്ത്രീശക്തിയുടെ ആരാധനയിലോ മതപരമായ വഴിപാടുകളിലോ മാത്രം ഒതുങ്ങുന്നതല്ല, അത് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയം കൂടിയാണ്. ആരാധനയ്‌ക്കപ്പുറം അതൊരു സാംസ്‌കാരികാഘോഷവും ഉത്സവവുമാണ്. അതിനാല്‍ മതപരമായ ചടങ്ങ് മാത്രമായി ദുര്‍ഗാപൂജയെ ചുരുക്കാന്‍ കഴിയില്ല. ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

സാധാരണ മേളകള്‍ നടത്താറുള്ള മൈതാനമാണ് ന്യൂ ടൗണ്‍ മേള ഗ്രൗണ്ടെന്നും അവിടെ ദുര്‍ഗാപൂജ നടത്തുന്നതില്‍ തടസമെന്താണെന്നും കോടതി ആരാഞ്ഞു. ദുര്‍ഗാപൂജ അനുവദിക്കുന്ന പോലീസിന് ഭാരമാകുമെന്ന വാദം അടിസ്ഥാനരഹിതമാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 എല്ലാ പൗരന്മാര്‍ക്കും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും രാജ്യത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും അവകാശമുണ്ടെന്ന് ഉറപ്പുനല്‍കുന്നു. അത് തടയാന്‍ ആര്‍ക്കുംഅവകാശമില്ലെന്ന് കോടതി പറഞ്ഞു.

Tags: KolkataDurga Pooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഞ്ചിനിൽ തീ പടരാനുള്ള സാധ്യത : ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി

India

വധഭീഷണിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയിലെ തെരുവില്‍ ഭക്ഷണം കഴിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

Kerala

നഷ്ടമായത് സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞനെ: ഡോ. സി.വി. ആനന്ദബോസ്

Cricket

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടെസ്റ്റ് മടങ്ങിയെത്തുന്നു, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം!

Cricket

ടി20 ലോകകപ്പ് സെമി വേദികള്‍ കൊല്‍ക്കത്ത, അഹമ്മദാബാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.