Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടി പരിനീതി ചോപ്രയും എ എ പി എം പി രാഘവ് ഛദ്ദയും മഹാകാലേശ്വര്‍ ക്ഷേത്ര ദര്‍ശനം നടത്തി; വിവാഹം സെപ്തംബറില്‍

പരിനീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം മേയ് 13 ന് ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസിലാണ് നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2023, 06:14 pm IST
in Entertainment

സെപ്തംബറില്‍ വിവാഹം നിശ്ചയിച്ചിരിക്കെ നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും ശനിയാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനിലുളള മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പൂജയും നടത്തി.

പരിനീതി പിങ്ക് നിറത്തിലുളള സാരിയാണ് ധരിച്ചിരുന്നത്. രാഘവ് മഞ്ഞ ധോത്തിയും തോളില്‍ ചുവന്ന ഷാളും ചുറ്റിയിരുന്നു.ശ്രാവണ മാസം ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പരിസരത്ത് പ്രവേശനില്ലാത്തതിനാല്‍ പ്രതിശ്രുത വരനും വധുവും ക്ഷേത്രത്തിലെ നന്ദിഹാളില്‍ ഇരുന്ന് ശിവ ഭഗവാനെ ആരാധിച്ചു.

ക്ഷേത്രത്തിലെ പൂജാരി യഷ് ഗുരുവാണ് പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ”ശ്രാവണ മാസം ബാബ മഹാകാലിന്റെ അനുഗ്രഹം വാങ്ങാന്‍ നിരവധി പ്രശസ്ത വ്യക്തികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. അതുപോലെ രാഘവ് ചദ്ദയും പരിനീതി ചോപ്രയും ഭഗവാന്റെ അനുഗ്രഹം വാങ്ങാന്‍ എത്തി- യഷ് ഗുരു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അവകാശ ലംഘനം നടത്തിയെന്ന കുറ്റത്തിന് അടുത്തിടെ രാഘവിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏതായാലും വിവാഹ തയാറെടുപ്പിലാണ് അദ്ദേഹം.

രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ഒബ്റോയ് ഉദൈവിലാസില്‍ വച്ച് പരിനീതിയും രാഘവും വിവാഹിതരാകുമെന്നാണ്റിപ്പോര്‍ട്ട്. അത്യാഡംബര വിവാഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷം ഇരുവരും ഗുരുഗ്രാമില്‍ സല്‍ക്കാരം സംഘടിപ്പിക്കുമെന്നും വാര്‍ത്തയുണ്ട്.

പരിനീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം മേയ് 13 ന് ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസിലാണ് നടന്നത്. പരിനീതിയുടെ അടുത്ത ബന്ധു നടി പ്രിയങ്ക ചോപ്രയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: Madhyapradeshparineeti chopraraghav chaddamahakaleshwar templeujjainudaipur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

പത്താം ക്ലാസ് പരീക്ഷ എഴുതാനെത്തി ; വിദ്യാർത്ഥിനി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി

ഭോജരാജാവ് സ്ഥാപിച്ച ഭോജശാലയുടെ കല്‍ത്തൂണ്‍ മണ്ഡപം (ഇടത്ത്) ഭോജരാജാവ് നിര്‍മ്മിച്ച സരസ്വതീക്ഷേത്രത്തിലെ സരസ്വതീവിഗ്രഹം. 1902ല്‍ കഴ്സന്‍ പ്രഭു ഇത് ഇംഗ്ലണ്ടിലേക്ക് കടത്തി (വലത്ത്)
India

ദൂരദിക്കില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച സര്‍വ്വകലാശാല പണിത് ഭോജരാജാവ്, സരസ്വതീ ദേവിക്ക് ക്ഷേത്രം; ഖില്‍ജി അത് തകര്‍ത്ത് ദര്‍ഗയാക്കി

India

രാജ്യ സ്നേഹം നിറഞ്ഞ് തുളുമ്പുന്ന കോൺഗ്രസുകാരൻ ! ദേശീയ പക്ഷിയായ മയിലിനെ കൊന്ന് കറിയാക്കിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അറസ്റ്റിൽ

India

200 രൂപയ്‌ക്ക് പാട്ടത്തിനെടുത്തു , ഭൂമി കുഴിച്ചപ്പോൾ കിട്ടിയത് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല്

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.