Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ചാമ്പ്യനായ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാന്‍ നേരിട്ട് യോഗ്യത നേടി പ്രജ്ഞാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 08:28 pm IST
in Sports

ബാകു:ഇപ്പോഴത്തെ ചെസ് ലോകചാമ്പ്യനായ ചൈനീസ് താരം ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താന്‍ 2024ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റിലേക്ക് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടു. പ്രജ്ഞാനന്ദയേക്കാള്‍ റേറ്റിംഗ് ഉള്ള ഇന്ത്യന്‍ താരങ്ങളായഡി.ഗുകേഷ്, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവരെ പിന്തള്ളിയാണ് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടത്.

അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നതോടെയാണ് പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ വഴി തെളിഞ്ഞത്. സെമിയില്‍ പ്രജ്ഞാനന്ദ ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗെയ്സിയെയാണ് തോല്‍പിച്ചത്. സെമിയില്‍ കടക്കുന്ന നാല് താരങ്ങള‍്ക്കാണ് കൂടുതല്‍ പോയിന്‍റുള്ള മൂന്ന് താരങ്ങളെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ സാധിക്കുക. സെമിഫൈനലില്‍ കടന്ന നാല് പേരില്‍ ഒരാളായ മാഗ്നസ് കാള്‍സന്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രജ്ഞാനന്ദയ്‌ക്ക് നറുക്കുവീണത്. സെമിയില്‍ കടന്ന മറ്റ് താരങ്ങളായ ഫാബിയോനോ കരുവാന, നിജാത് അബസോവ് എന്നിവരും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് യോഗ്യത നേടിക്കഴിഞ്ഞു. ഇതുവരെ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കളിച്ചിട്ടുള്ള ഏക ഇന്ത്യക്കാരന്‍ വിശ്വനാഥന്‍ ആനന്ദ് മാത്രമാണ്. ഈ നിലവാരത്തിലേക്ക് പ്രജ്ഞാനന്ദ കടക്കുകയാണ്.

കാനഡയിലെ ടൊറന്‍റോയില്‍ 2024 ഏപ്രില്‍ മുതലാണ് കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റ്. ആകെ എട്ടു കളിക്കാരാണ് ഇതില്‍ മത്സരിക്കുക. കഴിഞ്ഞ ലോകചെസ് കിരീടം നേടാനുള്ള പോരാട്ടത്തില്‍ ഡിങ് ലിറനുമായി മത്സരിച്ച് തോറ്റ ഇയാന്‍ നെപ്പോമ്നിയാച്ചി റണ്ണര്‍ അപ് എന്ന നിലയില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗത്യ നേടി. 2024 ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 15 വരെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ് നടക്കുക. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ജേതാവാകുന്ന താരം ലോക ചെസ് കിരീടത്തിനായി ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ചൈനീസ് താരം ഡിങ് ലിറനുമായി ഏറ്റുമുട്ടും. അഞ്ചു തവണ ലോകചെസ് കിരീടം നേടിയ മാഗ്നസ് കാള്‍സന്‍ ലോക ചെസ് കിരീടത്തിനുള്ള മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. തനിക്ക് പോന്ന എതിരാളികള്‍ ഇല്ല എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് മാഗ്നസ് കാള്‍സന്റെ വാദം.

ഇനി കൂടുതല്‍ ഫിഡെ റാങ്കിംഗുള്ള നാല് കളിക്കാരെക്കൂടി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലേക്ക് തെരഞ്ഞെടുക്കും. ഇതില്‍ ഇന്ത്യന്‍ താരം ഗുകേഷിന് ബാകുവിലെ ലോക ചെസ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തായാലും അവസരം ലഭിച്ചേക്കും. കാരണം 2785 ഇഎല്‍ഒ പോയിന്‍റ് ഗുകേഷിനുണ്ട്. ബാകുവിലെ ലോക ചെസ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ച ഹികാരു നകാമുറയും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് ഉയര്‍ന്ന റാങ്കിംഗ് കാരണം യോഗ്യത നേടാം. 2787 ആണ് ഹികാരു നകാമുറയുടെ റാങ്കിങ്ങ്. ഫ്രാന്‍സിന്റെ അലിറേസ് ഫിറൂഷയാണ് മറ്റൊരു താരം. അദ്ദേഹത്തിന്റെ പോയിന്‍റ് നില 2777 ആണ്. ബാകുവിലെ ലോക ചെസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രജ്ഞാനന്ദ തോല്‍പിച്ച അര്‍ജുന്‍ എരിഗെയ്സി എന്ന ഇന്ത്യന്‍ താരത്തിന്റെ റാങ്കിഗ് ആ തോല്‍വിയോടെ കുറഞ്ഞുപോയി 2707 ഇഎല്‍ഒ പോയിന്‍റേ എരിഗെയ്സിക്കുള്ളൂ.

Tags: tournamentDing LirencandidatePraggnanandhaaArjun ErigaisiMagnus carlsenFIDED.GukeshViswanathan Anand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.