dr. srividya suresh
കൊടുങ്ങല്ലൂര്‍: ആന്ധ്രാപ്രദേശ് വയസാര്‍ ആരോഗ്യ സര്‍വകലാശാല ഡെര്‍മറ്റോളജി ആന്‍ഡ് ലെപ്രസി എംഡി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ശ്രീവിദ്യാ സുരേഷ്. എടവിലങ്ങ് മണക്കാട്ടുപടി സുരേഷ് ബാബുവിന്റെയും വില്‍മ സുരേഷിന്റെയും മകളാണ്. ചാലക്കുടി സ്വദേശി ഡോ. വിനായക് ഉണ്ണിയുടെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക