Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്ലാസ്റ്റിക് മാലിന്യം ഇനി ഭീഷണിയല്ല; താരമായി ആല്‍മരം

അദ്ദേഹത്തിന്റെ നിരന്തര പരിക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമാണ് ഏവര്‍ക്കും സുപരിചിതമായ ഈ സസ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 08:54 pm IST
in Alappuzha
പ്ലാസ്റ്റിക് ചവറില്‍ വളര്‍ന്ന ആല്‍മരത്തിന്റെ തൈയുമായി കെ. വി. ദയാല്‍

പ്ലാസ്റ്റിക് ചവറില്‍ വളര്‍ന്ന ആല്‍മരത്തിന്റെ തൈയുമായി കെ. വി. ദയാല്‍

മുഹമ്മ : പ്ലാസ്റ്റിക് മാലിന്യം സംസ്‌ക്കരിക്കല്‍ ഇനി പ്രശ്‌നമല്ലാതാകുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി. ദയാലിന്റെ കണ്ടെത്തലാണ് പ്ലാസ്റ്റിക്ക് തിന്നുന്ന സസ്യം. അദ്ദേഹത്തിന്റെ നിരന്തര പരിക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമാണ് ഏവര്‍ക്കും സുപരിചിതമായ ഈ സസ്യം. ഭഗവാന്‍ ബുദ്ധന് ബോധോദയം ഉണ്ടായത് ബോധി വൃക്ഷത്തിന്റെ ചുവട്ടിലിരുന്നപ്പോഴാണത്രേ…

ഈ ബോധി വൃക്ഷം തന്നെയാണ് ഇവിടുത്തെ താരം. ആല്‍ വര്‍ഗത്തില്‍പ്പെട്ട പേരാല്‍. പ്ലാസ്റ്റിക്കിന്റെ ഒരു കണ്ടെയ്‌നര്‍ എടുത്ത് അതിന്റെ മുകള്‍ ഭാഗം മുറിച്ചു നീക്കി വിവിധ ഇനം പ്ലാസ്റ്റിക് നിറച്ച ശേഷം ഒരു ആലിന്റെ തൈ നട്ടു. ഏതാനും ദിവസങ്ങള്‍ക്കുള്ളി ആല്‍ തഴച്ചു വളര്‍ന്നത് ദയാലിനെ അത്ഭുതപ്പെടുത്തി. കണ്ടെയ്‌നറില്‍ പ്ലാസ്റ്റിക്ക് അല്ലാതെ ഒരു തരി മണ്ണ് പോലും നിറച്ചിരുന്നില്ല. എന്നാല്‍ പ്പാസ്റ്റിക്ക് ചവറുകള്‍ക്ക് കുറവ് വന്നിരുന്നു. വെള്ളവും വളവുമില്ലാതെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ തഴച്ച് വളര്‍ന്നു വരുന്ന ആലുകളുടെ കാര്യം ഓര്‍ക്കുന്നത് നന്ന്.

ഒന്നര ഏക്കറോളം വരുന്ന ചൊരിമണലില്‍ കാട് തീര്‍ത്ത ഈ പരിസ്ഥിതി പ്രവര്‍ത്തകന്‍ അര ഏക്കറില്‍ ഇത്തരത്തില്‍ ആലു വളര്‍ത്താനും പ്ലാസ്റ്റിക്ക് സംസ്‌ക്കരിക്കാനുള്ള നവീന മാര്‍ ഗ്ഗം സ്വീകരിക്കാനും ഒരുങ്ങുകയാണ്. 1986 ലാണ് പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയത്. അതിനു വേണ്ടിയാണ് വേമ്പനാട് നേച്ചര്‍ ക്ലബ്ബ് തുടങ്ങുന്നത്. അതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴും മുന്നോട്ട് നീങ്ങുന്നതെന്ന് കെ.വി. ദയാല്‍ പറഞ്ഞു.

Tags: ഐഎസ്treeപ്ലാസ്റ്റിക് മാലിന്യംആല്‍മരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.