Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

370-ാം വകുപ്പ് ഒരിയ്‌ക്കലും പുനസ്ഥാപിക്കാന്‍ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ല: സ്മൃതി ഇറാനി

ജമ്മു കശ്മീരിൽ 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്നാണ് രാഹുൽ ഗാന്ധി പഞ്ഞത്. എന്നാൽ കേട്ടോളൂ, 370ാം വകുപ്പ് ഒരിക്കലും പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടാനും പോകുന്നില്ല. 'റലിബ് ഗലിബ് ചലിബ്'പറയുന്നവരെ വെറുതെ വിടില്ല’- കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 06:20 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിൽ  370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്നാണ് രാഹുൽ ഗാന്ധി പഞ്ഞത്. എന്നാൽ കേട്ടോളൂ,  370ാം വകുപ്പ് ഒരിക്കലും പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടാനും പോകുന്നില്ല. ‘റലിബ് ഗലിബ് ചലിബ്’ പറയുന്നവരെ വെറുതെ വിടില്ല’- കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. (90കളില്‍ കശ്മീരില്‍ തീവ്രവാദികള്‍ കശ്മീരിലെ ഹിന്ദുക്കള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് ‘റലിബ് ഗലിബ് ചലിബ്’.. ഹിന്ദുക്കള്‍ക്ക് നല്കിയ മൂന്ന് പോംവഴികളാണിവ.   ‘ഒന്നുകില്‍ മതം മാറുക, അല്ലെങ്കില്‍ മരിയ്‌ക്കുക അതുമല്ലെങ്കില്‍ നാടും വീടും വിട്ടോടിപ്പോവുക’). പാര്‍ലമെന്‍റില്‍ അവിശ്വാസപ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.  

“’90-കളിൽ തങ്ങൾ നേരിട്ട അതിക്രമങ്ങൾക്ക് നീതിക്കായി കാശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും കാത്തിരിക്കുകയാണ്. കോൺ​ഗ്രസ് ഇതോർക്കുന്നത് നല്ലതാണ്.. അടിയന്തരാവസ്ഥയും 1984-ലെ സിഖ് വിരുദ്ധ കലാപവും കശ്മീരിലുണ്ടായ അശാന്തിയുമെല്ലാം ഓർക്കണം”- സ്മൃതി ഇറാനി പറഞ്ഞു.  

“കശ്മീരിനെ കുറിച്ചുള്ള സത്യം പ്രതിപക്ഷം കേൾക്കാൻ ആഗ്രഹിക്കുന്ന പോലുമില്ല. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്‌ക്കിടെ പ്രായപൂർത്തിയാകാത്ത ഗിരിജ ടിക്കൂ എന്ന കശ്മീരി പണ്ഡിറ്റ് വനിതയെ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊല ചെയ്തിരുന്നു. ഇത് സിനിമയില്‍ കാണിച്ചപ്പോള്‍ (വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ ഇത് ചിത്രീകരിച്ചിരുന്നു) അത് വെറും പ്രചാരണമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് കോൺ​ഗ്രസ്. കശ്മീര്‍ ഹിന്ദുക്കളുടെ  ദുഃഖം മുന്നിലേക്ക് വരുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറല്ല. .” – സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.  

Tags: terrorismarticle 370Rahul Gandhiകശ്മീരി പണ്ഡിതര്‍കശ്മീര്‍ ഹിന്ദൂസ്smriti iraniആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍റലിബ് ഗലിബ് ചലിബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

India

രാഹുൽ പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു ; ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.