Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഡ്ജിമാരും സര്‍ക്കാര്‍ ജീവനക്കാരും വാര്‍ഷിക സ്വത്ത് വിവരം പ്രഖ്യാപിക്കുന്നത് നിര്‍ബന്ധമാക്കണം; ശുപാര്‍ശ പാര്‍ലമെന്ററി കമ്മിറ്റിയുടേത്

സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുകയും ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുകയും ചെയ്താല്‍ അവരുടെ സ്വത്തിന്റെ വാര്‍ഷിക റിട്ടേണ്‍ നിര്‍ബന്ധമായും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 02:36 pm IST
in India

ന്യൂദല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ വര്‍ഷം തോറും സ്വത്ത് വിവരം  പ്രഖ്യാപിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ.ഡിപ്പാര്‍ട്ട്മെന്റ് തല ഉദ്യോഗസ്ഥ, പൊതുജന പരാതി പരിഹാര, നീതി, ന്യായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ‘ജുഡീഷ്യല്‍ പ്രക്രിയകളും  പരിഷ്‌കാരങ്ങളും’ എന്ന പേരിലുളള റിപ്പോര്‍ട്ടില്‍ ഭരണഘടനാ പദവി വഹിക്കുന്നവരും സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ആസ്തികളുടെയും ബാധ്യതകളുടെയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു.

എംപിമാരോ എംഎല്‍എമാരോ ആയി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ സ്വത്തുക്കള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്ന് ബിജെപി രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി അധ്യക്ഷനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുകയും ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുകയും ചെയ്താല്‍ അവരുടെ സ്വത്തിന്റെ വാര്‍ഷിക റിട്ടേണ്‍ നിര്‍ബന്ധമായും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും  അപ്ലോഡ് ചെയ്യുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന്  സര്‍ക്കാര്‍ പാര്‍ലമെന്ററി പാനലിനെ അറിയിച്ചു.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ തങ്ങളുടെ സ്വത്ത് റിട്ടേണുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് ഉചിതമായ നിയമനിര്‍മ്മാണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജഡ്ജിമാര്‍ സ്വത്തുക്കള്‍ പ്രഖ്യാപിക്കുന്നത് വ്യവസ്ഥയില്‍ കൂടുതല്‍  വിശ്വാസ്യത കൊണ്ടുവരുമെന്ന്  റിപ്പോര്‍ട്ടില്‍  പറയുന്നു.

Tags: പാര്‍ലമെന്റ്incomeജഡ്ജ്‌ASSET
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍

Kerala

ശബരിമല വരുമാനം 332.77 കോടി രൂപ കവിഞ്ഞു

Kerala

പമ്പ കെ എസ് ആര്‍ സി ഡിപ്പോയ്‌ക്ക് മികച്ച വരുമാനം

Kerala

കെഎസ്ആര്‍ടിസി പ്രതിദിന ടിക്കറ്റ് വരുമാനം ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നിലയിലെത്തി

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.