Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രഭു റാം മില്‍സ് ഉടന്‍ തുറക്കില്ല; തൊഴിലാളികള്‍ സങ്കടക്കയത്തില്‍

കോട്ട പ്രഭുറാം മില്‍ അടക്കം സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന മൂന്നു മില്ലുകള്‍ തുറക്കണമെങ്കില്‍ അഞ്ചുകോടി രൂപയെങ്കിലും വേണ്ടിവരും. സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി തീരുമാനം വൈകിപ്പിക്കുകയാണ്. പണമനുവദിച്ചാല്‍ ഓണത്തിനു മുമ്പ് കമ്പനി തുറക്കാന്‍ സാധിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കെ.എസ്.ടി.സി. അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 09:06 pm IST
in Alappuzha

ചെങ്ങന്നൂര്‍: അഞ്ചുമാസമായി പൂട്ടിക്കിടക്കുന്ന കോട്ട പ്രഭുറാം മില്‍സ് ഓണത്തിനുമുന്‍പ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായവകുപ്പ് ശുപാര്‍ശ ചെയ്ത സഹായധനം ലഭ്യമാകാത്തതാണ് ആശങ്കയ്‌ക്ക് കാരണം. മില്‍തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ മൂലധനം വായ്‌പയായി നല്‍കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പുവയ്‌ക്കാന്‍ ധനവകുപ്പ്  തീരുമാനമെടുത്തിട്ടില്ല. എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ഒപ്പിട്ടാല്‍ മാത്രമെ കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ മില്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ പണമെത്തുകയുള്ളു. പണമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും ധനവകുപ്പ് തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്.

കോട്ട പ്രഭുറാം മില്‍ അടക്കം സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന മൂന്നു മില്ലുകള്‍ തുറക്കണമെങ്കില്‍ അഞ്ചുകോടി രൂപയെങ്കിലും വേണ്ടിവരും. സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി തീരുമാനം വൈകിപ്പിക്കുകയാണ്. പണമനുവദിച്ചാല്‍ ഓണത്തിനു മുമ്പ് കമ്പനി തുറക്കാന്‍ സാധിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കെ.എസ്.ടി.സി. അധികൃതര്‍ വ്യക്തമാക്കി.

അതേസമയം  ഓണത്തിനുമുന്‍പ് കമ്പനി തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇക്കുറി കണ്ണീരോണമായിരിക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ ആശങ്ക അറിയിച്ചു. പഞ്ഞിയുടെ വില ഉയര്‍ന്നതും നൂലിന്റെ വിലയിടിഞ്ഞതും കമ്പനിയെ തളര്‍ത്തി. കൂടാതെ, മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ദുര്‍ച്ചെലവും പ്രശ്‌നം രൂക്ഷമാക്കിയെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്. അതേസമയം ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗത്തിന് കമ്പനി തുടര്‍ന്നുകൊണ്ടു പോകണമെന്ന ആഗ്രഹമില്ലാത്തവരാണെന്നും ആക്ഷേപം ശക്തമായി.

Tags: alappuzhaചുമട്ടുതൊഴിലാളിchengannurപ്രഭു റാം മില്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.