Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാമ്പിനെ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ പിതാവിനെ കൊല്ലാന്‍ ശ്രമം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

രാത്രി പറമ്പില്‍ കാല്‍പെരുമാറ്റം കേട്ട് നോക്കിയപ്പോള്‍ കിച്ചു പാമ്പിനെ മുറിയിലേക്ക് എറിഞ്ഞിട്ട് മതില്‍ ചാടി ഓടുന്നത് കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 07:35 pm IST
in Kerala

തിരുവനന്തപുരം: പാമ്പിനെ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ പിതാവിനെ കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കാട്ടാക്കട അമ്പലത്തിന്‍കാലയിലാണ് സംഭവം.

കാട്ടാക്കടയില്‍ കിച്ചു എന്ന ഗുണ്ട റാവു ആണ്  പിടിയിലായത്. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് രാത്രി പാമ്പിനെ കൊണ്ടിട്ടത്.

മകളെ ശല്യം ചെയ്തത് രാജേന്ദ്രന്‍ വിലക്കിയതിലുള്ള പ്രതികാരമായാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു.  

രാത്രി പറമ്പില്‍ കാല്‍പെരുമാറ്റം കേട്ട് നോക്കിയപ്പോള്‍ കിച്ചു പാമ്പിനെ മുറിയിലേക്ക് എറിഞ്ഞിട്ട്  മതില്‍ ചാടി ഓടുന്നത് കണ്ടു. തുടര്‍ന്ന് രാജേന്ദ്രന്‍ പാമ്പിനെ അടിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പാമ്പിന്റെ വാല്‍ ഭാഗം മാത്രമാണ് കിട്ടിയത്. പാമ്പ് രക്ഷപ്പെട്ടു.

രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം ഗൗരവത്തിലെടുത്തില്ല. എന്നാല്‍ വാല്‍ ഭാഗം പൊലീസിനെ കാട്ടിയതോടെ കിച്ചുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.നിരവധി ക്രിമിനല്‍ കേസുകളില്‍  പ്രതിയാണ് ഇയാള്‍.പാമ്പിനെ മുറിയിലേക്ക് എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Tags: GirlSnakeയുവാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

News

പത്തനംതിട്ടയില്‍ 17 കാരി തൂങ്ങിമരിച്ചു, സുഹൃത്ത് ജാവേദ് പിടിയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

Kerala

ആലപ്പുഴയില്‍ 14കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് നാല് വര്‍ഷത്തോളം പീഡിപ്പിച്ചു, 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.