Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെടുകാര്യസ്ഥത: കിളിമാനൂര്‍ ചന്തയും ഊര്‍ദ്ധശ്വാസം വലിക്കുന്നു

സമീപപ്രദേശങ്ങളിലെ നിരവധി പൊതു മാര്‍ക്കറ്റുകള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചപ്പോഴും വര്‍ഷാ വര്‍ഷം സര്‍ക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്നതാണ് ഈ ചന്ത .ഈ സാമ്പത്തിക വര്‍ഷവും 32 ലക്ഷത്തോളം രൂപയ്‌ക്കാണ് നികുതി പിരിവിനുള്ള അവകാശം ലേലത്തില്‍ പോയത് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 07:05 pm IST
in Thiruvananthapuram

കിളിമാനൂര്‍ : ജില്ലയിലെ പ്രധാന പൊതു മാര്‍ക്കറ്റുകളിലൊന്നായ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിന് കീഴിലെ കിളിമാനൂര്‍ ചന്ത ഭരണകര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണമില്ലായ്‌മയും കെടുകാര്യസ്ഥതയും മൂലം നശിക്കുന്നു. സമീപപ്രദേശങ്ങളിലെ നിരവധി പൊതു മാര്‍ക്കറ്റുകള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചപ്പോഴും വര്‍ഷാ വര്‍ഷം സര്‍ക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്നതാണ് ഈ ചന്ത .ഈ സാമ്പത്തിക വര്‍ഷവും 32 ലക്ഷത്തോളം രൂപയ്‌ക്കാണ് നികുതി പിരിവിനുള്ള അവകാശം ലേലത്തില്‍ പോയത് .

മാര്‍ക്കറ്റിനുള്ളിലെ ദീര്‍ഘ വീക്ഷണമില്ലാതെയുള്ള നിര്‍മ്മിതികള്‍ മാര്‍ക്കറ്റിന്റെ വിസ്തൃതി കുറച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വേണ്ടണ്ടുവോളം ഉണ്ട്. ജൈവ മാലിന്യ പ്ലാന്റിന് വേണ്ടി ലക്ഷങ്ങള്‍ ചിലവിട്ടെങ്കിലും യാതൊരു പ്രയോജനവുമില്ലാതെ നശിച്ചു. പതിറ്റാണ്ടണ്ടുകള്‍ പഴക്കമുള്ള സ്റ്റാളുകളാണ് മാര്‍ക്കറ്റിലുള്ളത്.ലക്ഷങ്ങള്‍ മുടക്കി മത്സ്യ വില്‍പ്പനയ്‌ക്ക് സ്റ്റാള്‍ ഉണ്ടണ്ടാക്കിയെങ്കിലും അതാരും ഉപയോഗിക്കാറില്ല .

ഇതിനിടയില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന കണ്ടെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിക്കുന്നത് ചന്തയിലെ തന്നെ കെട്ടിടത്തിലാണ്. ഇതിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. മാര്‍ക്കറ്റിന് സമീപം അങ്കണവാടി, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍, എക്‌സൈസ് ഓഫീസ്, സ്വകാര്യ ആശുപത്രി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ചന്തയിലെ മാലിന്യവും ദുര്‍ഗന്ധവും ഇവിടത്തെ ജീവനക്കാര്‍ക്കും ,ഇവിടെ എത്തുന്നവര്‍ക്കും ഉണ്ടണ്ടാക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല . മാര്‍ക്കറ്റില്‍ നില്‍ക്കുന്ന കൂറ്റന്‍ ആല്‍ മരങ്ങളും നാട്ടുകാര്‍ക്ക് ഭീക്ഷണിയാണ് .അടുത്തിടെ ആല്‍ മരത്തിന്റെ കൂറ്റന്‍ കൊമ്പ് ഒടിഞ്ഞു വീണിരുന്നു. ഒടിഞ്ഞു വീണ കമ്പുകള്‍ മുറിച്ച് അവിടെ തന്നെ കൂട്ടിയിട്ടിരിക്കുന്നു. കിഫ്ബി വഴി 3.5  കോടിയോളം രൂപ ലഭിക്കുമെന്നും, ആധുനിക രീതിയില്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നും  കഴിഞ്ഞ ത്രിതല പഞ്ചായത്ത്   തെരഞ്ഞെടുപ്പ് സമയത്ത്  പ്രചാരണം നടന്നെങ്കിലും ഇതുവരെയും ഒന്നും നടന്നില്ല. അധികം താമസമില്ലാതെ സമീപ പ്രദേശങ്ങളിലെ പൊതു മാര്‍ക്കറ്റുകള്‍ പോലെ കിളിമാനൂര്‍ ചന്തയും ഓര്‍മ്മയാകുന്ന കാലം വിദൂരമല്ല .  

Tags: ഐഎസ്കിളിമാനൂര്‍Marketകെടുകാര്യസ്ഥത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

Kerala

പാളയം മാർക്കറ്റ് മാറ്റം: കോഴിക്കോട്ട് വൻ പ്രതിഷേധം, മുഖ്യമന്ത്രി ഉദ്ഘാടനത്തിന്, തൊഴിലാളികൾ പെരുവഴിയിൽ

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.