Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെയും യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്രയില്‍ കണ്ടുമുട്ടി;ലളിത ജീവിതമാതൃകയായ് വിസ്മയിപ്പിച്ച് ശശിയും വസന്തിബെനും…

കുടുംബത്തിലെ ഒരാള്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയാല്‍ ബന്ധത്തിലുള്ളവര്‍ ശതകോടികള്‍ സമ്പാദിക്കുന്ന കാലം പഴങ്കഥയാക്കുകയാണ് മോദിയും യോഗിയും. പ്രധാനമന്ത്രി മോദിയുടെയും യുപി മുഖ്യമന്ത്രി യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡില്‍ തീര്‍ത്ഥയാത്രയ്‌ക്കിടയില്‍ കണ്ടുമുട്ടിയതിന്റെ വീഡിയോ മുഴുവന്‍ ഇന്ത്യക്കാരും കണ്ടുപഠിക്കേണ്ട ഒന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 03:54 pm IST
in India

ന്യൂദല്‍ഹി കുടുംബത്തിലെ ഒരാള്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയാല്‍ ബന്ധത്തിലുള്ളവര്‍ ശതകോടികള്‍ സമ്പാദിക്കുന്ന കാലം പഴങ്കഥയാക്കുകയാണ് മോദിയും യോഗിയും. പ്രധാനമന്ത്രി മോദിയുടെയും യുപി മുഖ്യമന്ത്രി യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡില്‍ തീര്‍ത്ഥയാത്രയ്‌ക്കിടയില്‍ കണ്ടുമുട്ടിയതിന്റെ വീഡിയോ മുഴുവന്‍ ഇന്ത്യക്കാരും കണ്ടുപഠിക്കേണ്ട ഒന്നാണ്. കാരണം ഇരുവരുടെയും സഹോദരിമാര്‍ ലളിത ജീവിതത്തിന്റെ ഉദാത്തമാതൃകകളാണ്. മന്ത്രിമാരുടെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ജോലിയും പദവികളും തട്ടിയെടുക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെ രണ്ട് ശക്തരായ നേതാക്കളുടെ  സഹോദരിമാര്‍ കണ്ടുമുട്ടിയ ലളിതവും നിഷ്കളങ്കവുമായ നിമിഷങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കൗതുകമാവുകയാണ്.  ഇതുവഴി മോദിയുടെ യോഗിയും ഒരിയ്‌ക്കല്‍ കൂടി അവരുടെ മഹത്വം നിശ്ശബ്ദം വിളംബരം ചെയ്യുകയാണ്. 

യോഗിയുടെ സഹോദരി ശശി ദേവി ഒരു ചെറിയ പെട്ടിക്കട നടത്തുകയാണെങ്കില്‍ മോദിയുടെ സഹോദരി വസന്തി ബെന്‍ സാധാരണ വീട്ടമ്മ. അകമ്പടി വാഹനങ്ങളോ, പൊലീസിന്റെ സുരക്ഷാവലയമോ ഇല്ലാതെ ഇവര്‍ യാത്ര ചെയ്യുന്നു. സാധാരണമായ ഒരു തീര്‍ത്ഥാടനവേളയില്‍ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ അവര്‍ പരസ്പരം ആലിംഗനം ചെയ്തു. ലളിതമായ കുശലങ്ങള്‍ കൈമാറി.  

പക്ഷെ പലര്‍ക്കും അത് ഒരു അസാധാരണ നിമിഷമായിരുന്നു. ഇന്ത്യയിലെ ഏറ്റവും കരുത്തരായ രണ്ടുപേരുടെ സഹോദരിമാര്‍ കണ്ടുമുട്ടിയ നിമിഷം പലരും ആവേശപൂര്‍വ്വം വീഡിയോയിലും ക്യാമറയിലും പകര്‍ത്തിയിരുന്നു.  

മംഗളകാര്യങ്ങള്‍ക്ക് ശുഭകരമായ ശ്രാവണമാസത്തില്‍ പോറി ജില്ലയിലെ ഗര്‍വാളിലെ നീലകണ്ഠ മഹാദേവക്ഷേത്രം സന്ദര്‍ശിക്കാന്‍ ഭര‍്ത്താവിനൊപ്പമെത്തിയതായിരുന്നു വസന്തി ബെന്‍. ശിവനെ വണങ്ങി അവര്‍ കോതാരി ഗ്രാമത്തിലെ പാര്‍വ്വതി ക്ഷേത്രത്തിലേക്ക് പോയി. അവിടെ വെച്ചാണ് യോഗി ആദിത്യനാഥിന്റെ സഹോദരി ശശിയെ കണ്ടത്. ഇരുവരും കണ്ടുമുട്ടുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.  

ഇത് ലാളിത്യത്തിന്റെയും ഇന്ത്യന്‍ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും  കാതലാണ് ബസന്തിബെന്നിന്റെയും ശശിയുടെയും കൂടിക്കാഴ്ചയെന്ന് ബിജെപി നേതാവ് അജയ് നന്ദ കുറിച്ചു. 

Tags: lifeyogiയോഗി ആദിത്യനാഥ്പ്രധാനമന്ത്രി മോദിmodiശശി ദേവിവസന്തി ബെന്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

India

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.