Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ദേശീയപാതകളിലെ ടെലികമ്മ്യൂണിക്കേഷന് ശൃംഖലക്ക് വലിയ പങ്കുണ്ടെന്ന് ഡോ. വി.കെ. സിംഗ്

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നേട്ടങ്ങളും മറ്റെല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇത് ചെലുത്തിയ സ്വാധീനവും ന്യൂ ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ദേശീയപാതകളില്‍ തടസ്സമില്ലാത്ത മൊബൈല്‍ ഫോണ്‍ ശൃംഖല ഉണ്ടെന്ന് ഉറപ്പാക്കാന്‍ എംഒആര്‍ടിഎച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി സഹകരിക്കുന്നുണ്ടെന്ന് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 08:09 pm IST
in India

ന്യൂദല്‍ഹി: റോഡ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി ദേശീയ പാതകളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സഹമന്ത്രി ജനറല്‍ (റിട്ട) ഡോ. വി കെ സിംഗ് പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നേട്ടങ്ങളും മറ്റെല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇത് ചെലുത്തിയ സ്വാധീനവും ന്യൂ ഡല്‍ഹിയില്‍  നടന്ന പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ദേശീയപാതകളില്‍ തടസ്സമില്ലാത്ത മൊബൈല്‍ ഫോണ്‍ ശൃംഖല ഉണ്ടെന്ന് ഉറപ്പാക്കാന്‍ എംഒആര്‍ടിഎച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി സഹകരിക്കുന്നുണ്ടെന്ന് പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും 4ജി സേവനങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ച് ഗ്രാമങ്ങളില്‍ 4 ജി കവറേജ് വിപുലീകരിക്കുന്നതിനുള്ള ഒരു സംരംഭം നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇത് റോഡ് ശൃംഖലയ്‌ക്ക് നേരിട്ട് ഗുണം ചെയ്യും. അപകടങ്ങള്‍ ഫലപ്രദമായി തടയാനും സാധിക്കും. ഇന്ത്യയില്‍ 5ജി ശൃഖലയുടെ വിപുലീകരണം അതിവേഗം പുരോഗമിക്കുകയാണ്.

ഏകദേശം ഒരു ലക്ഷം സൈറ്റുകള്‍ അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി, തുടര്‍ന്ന് എട്ടു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം സൈറ്റുകളും, പത്തു മാസത്തിനുള്ളില്‍ മൂന്നു ലക്ഷം സൈറ്റുകളും പൂര്‍ത്തിയാക്കി, ഇത് റോഡ് ശൃംഖലയ്‌ക്ക് വളരെയധികം ഗുണം ചെയ്യും. കൂടാതെ, മന്ത്രാലയം ടോളിംഗ് സംവിധാനം ഉപഗ്രഹവും ക്യാമറ അധിഷ്ഠിതവുമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊബൈല് ടവര് പദ്ധതികള്ക്കായി 43,868 കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 631 ജില്ലകളില്‍ 5 ജി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: കേന്ദ്ര സര്‍ക്കാര്‍സേവനംhighwayവികെ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കഞ്ചേരിയില്‍  പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala

എസ്‌ഐ ചമഞ്ഞ് തട്ടിപ്പ്, കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കേന്ദ്രമന്ത്രി കിരൺ റിജിജു സൻസ്‌കാറിലേക്കുള്ള വഴിയിൽ റോഡിലെ പരുക്കൻ ഭാഗത്ത് നിന്ന് തൻ്റെ വാഹനം ഉദ്യോഗസ്ഥർക്കൊപ്പം തള്ളിക്കയറ്റുന്നു
India

ലഡാക്കിന്റെ വികസനത്തിന് ബിജെപി സർക്കാർ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട് , പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കിരൺ റിജിജു

India

മുംബൈ തീരദേശ പാതയുടെ ആദ്യഘട്ട ഉദ്ഘടനം പ്രധാനമന്ത്രി നിർവഹിക്കും : മുംബൈ തീരദേശ പാതയുടെ 84 ശതമാനം പൂർത്തിയായതായി അധികൃതർ

India

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു, കഴിഞ്ഞ വര്‍ഷം മരിച്ചത് 1.68 ലക്ഷത്തിലധികം ആളുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.