Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുടുംബത്തിനായി മകള്‍ പൂജ മോഡലിംഗിനിറങ്ങിയ കാലം അനുസ്മരിച്ച് സംവിധായകന്‍ മഹേഷ് ഭട്ട്; മദ്യം ഉപേക്ഷിച്ചത് മകന്‍ ജനിച്ചപ്പോള്‍

കുടുംബത്തെ നന്നായി നോക്കാന്‍ ആവശ്യമായ പണം കൈവശം ഇല്ലാതിരുന്ന കാലം മഹേഷ് ഭട്ട് അനുസ്മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 07:52 pm IST
in Entertainment

ബിഗ് ബോസ് ഒ ടി ടി 2ല്‍ കുടുംബവാരത്തോടനുബന്ധിച്ച് സംവിധായകന്‍ മഹേഷ് ഭട്ട് കടന്നുവരുമ്പോള്‍ മകളും നടിയും സംവിധായികയുമായ പൂജ ഭട്ട്  അവിടെയുണ്ടായിരുന്നു.ഈ വേളയില്‍ വൈകാരിക രംഗങ്ങള്‍ക്കും കാണികള്‍ സാക്ഷ്യം വഹിച്ചു.

പൂജ ജനിക്കുമ്പോള്‍ തനിക്ക് 23 വയസായിരുന്നു പ്രായമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.അന്ന് ധനികനായിരുന്നില്ല. ആശുപത്രിയില്‍ നല്‍കേണ്ട 1200 രൂപയും കൈവശമുണ്ടായിരുന്നില്ല.ഈ തുക എങ്ങനെ സമാഹരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. തനിക്ക് 16 വയസുള്ളപ്പോള്‍ സ്‌കൂളില്‍ പഠിക്കവെയാണ്  പൂജയുടെ അമ്മയെ കാണുന്നത്.

കുടുംബത്തെ നന്നായി നോക്കാന്‍ ആവശ്യമായ പണം കൈവശം ഇല്ലാതിരുന്ന കാലം മഹേഷ് ഭട്ട് അനുസ്മരിച്ചു.സിനിമകള്‍ വിജയിക്കാത്ത കാലമുണ്ടായിരുന്നു. അന്ന് കുടുംബം പോറ്റാന്‍ മോഡലിംഗിലേക്ക് ചുവടുവെച്ചത് പൂജയായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ഓഡിഷന്‍ ചെയ്തു. അന്ന് അത് വലിയ ആശ്വാസമായിരുന്നു. ഇത് പറയുമ്പോള്‍ പിതാവിന്റെയും മകളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

മദ്യപാന ശീലം ഉപേക്ഷിച്ചത് മകള്‍ ഷഹീന്‍ ഭട്ടിന്റെ ജനനത്തോടെയാണ്. ഷഹീന്‍ തന്നെ അവഗണിക്കുന്നത് കണ്ടപ്പോഴാണ്  മദ്യം ഉപേക്ഷിച്ചെന്നും കഴിഞ്ഞ 36 വര്‍ഷമായി മദ്യം തൊട്ടിട്ടില്ലെന്നും മഹേഷ് ഭട്ട്  വെളിപ്പെടുത്തി.

ബിഗ് ബോസ് ഷോയില്‍ പൂജയെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും മഹേഷ് ഭട്ട് പറഞ്ഞു. അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പൂജ ചോദിച്ചപ്പോള്‍ നിങ്ങളുടെ അമ്മ ഷോ വളരെ ആവേശത്തോടെയാണ് കാണുന്നതെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.സഹോദരങ്ങളും ഇങ്ങനെ തന്നെ.

Tags: liquorപണംആലിയ ഭട്ട്മഹേഷ് ഭട്ട്പൂജ ഭട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

Kerala

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് ‘മലബാര്‍ മിസ്റ്ററി’

Kerala

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനം പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ്, ഹര്‍ജികള്‍ തളളണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.