Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മയില്‍പ്പീലി ബാലസംസ്‌കാരം ഉയര്‍ത്തുന്ന മാസിക’

മയില്‍പ്പീലി മാസിക കുട്ടികളില്‍ നമ്മുടെ തനതായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്ന് ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 08:53 pm IST
in Kerala

ഗുരുവായൂര്‍: മയില്‍പ്പീലി മാസിക കുട്ടികളില്‍ നമ്മുടെ തനതായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്ന് ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍ അഭിപ്രായപ്പെട്ടു. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ നിന്നും അകന്നുപോകുന്ന വായനാശീലത്തെ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്‌നമാണ് മയില്‍പ്പീലി ഏറ്റെടുത്തിട്ടുള്ളത്. മാസികയുടെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രിന്റ് എഡീഷനും, മയില്‍പ്പീലി ചിത്രകഥയും ഉടന്‍ പുറത്തിറക്കുമെന്ന് മാനേജിംഗ് എഡിറ്റര്‍ കെ.പി ബാബുരാജ് പറഞ്ഞു. പി. സന്തോഷ്‌കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ. ബാലകൃഷ്ണന്‍, കെ. രഞ്ജുകുമാര്‍, മധു കോട്ട എന്നിവര്‍ പ്രസംഗിച്ചു.

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി  ഭാരവാഹികളായി ഡോ. ജി. സതീഷ്‌കുമാര്‍ (ചെയര്‍മാന്‍), കെ.പി. ബാബുരാജ് (ജനറല്‍ സെക്രട്ടറി), മധു കോട്ട (വൈസ് ചെയര്‍മാന്‍), പി. സന്തോഷ്‌കുമാര്‍ (ജോ. സെക്രട്ടറി), അയ്യപ്പന്‍ (ഖജാന്‍ജി), ശരത് (സഹ ഖജാന്‍ജി). അംഗങ്ങളായി വി.എസ്. മധുസൂദനന്‍, സി.കെ. ബാലകൃഷ്ണന്‍, പ്രശോഭ് മാസ്റ്റര്‍, ഗിരീഷ് ചിത്രശാല, പ്രഹ്ലാദന്‍, ഉമ, ശ്രീലാസ്, പ്രവീണ്‍ എന്നിവരെ തിരഞ്ഞെടുത്തു. കെ.പി. ബാബുരാജിനെ മാനേജിംഗ് എഡിറ്റര്‍, സി.കെ. ബാലകൃഷ്ണന്‍ (എഡിറ്റര്‍, മലയാളം), പി. സന്തോഷ്‌കുമാര്‍ (എഡിറ്റര്‍, ഇംഗ്ലീഷ്) എന്നിവരെയും നിശ്ചയിച്ചു. പത്രാധിപസമിതി അംഗങ്ങളായി ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മൂത്തേടത്ത്, ബിനോജ് എന്നിവരെയും സോഷ്യല്‍ മീഡിയാ കണ്‍വീനറായി എം. രതീഷ്, മയില്‍പ്പീലിക്കൂട്ടം കണ്‍വീനര്‍മാരായി പ്രഹ്ലാദന്‍, ഗിരിഷ് ചിത്രശാല എന്നിവരേയും തിരഞ്ഞെുത്തു.

Tags: keralaPeacockബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.