Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവധിക്ക് വീട്ടിലെത്തിയ സൈനികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ജാവേദ് അഹമ്മദ് വാനിക്കായി തെരച്ചില്‍ ആരംഭിച്ച് സൈന്യവും പോലീസും

ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമന്റിലെ സൈനികനായ ജാവേദ് അഹമ്മദ് വാനി(25)നെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. അവധി കഴിഞ്ഞ് ഇന്നലെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജാവേദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 04:06 pm IST
in India

ശ്രീനഗര്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ കാണാതായി. സൈന്യവും പോലീസും തെരച്ചില്‍ ആരംഭിച്ചു. ദക്ഷിണ കശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ നിന്നാണ് ഇയാളെ കാണാതായത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമന്റിലെ സൈനികനായ ജാവേദ് അഹമ്മദ് വാനി(25)നെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. അവധി കഴിഞ്ഞ് ഇന്നലെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജാവേദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

വൈകിട്ട് ആറരയോടെ സാധനങ്ങള്‍ വാങ്ങാനാണ് ജാവേദ് ചൗവല്‍ഗാമിലേക്ക് കാറില്‍ പോയത്. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന്, ജാവേദ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീട്ടുകാര്‍ തെരച്ചില്‍ നടത്തി. പിന്നീട് പരന്‍ഹാല്‍ ഗ്രാമത്തിലാണ് ഇയാള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയത്. ജാവേദിന്റെ ചെരുപ്പും വാങ്ങിയ സാധനങ്ങളും കാറില്‍ നിന്ന് കണ്ടെത്തി. കാറിന്റെ ലോക്ക് തുറന്ന നിലയിലായിരുന്നു. ഉള്ളില്‍ രക്തക്കറയും കണ്ടെത്തി.

സംഭവത്തില്‍ കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഭീകരരാണ് തട്ടിക്കൊണ്ടുപോയതെന്ന് ജാവേദിന്റെ കുടുംബം ആരോപിച്ചു. മകനെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ച് ജാവേദിന്റെ അമ്മയുടെ വീഡിയോയും പുറത്തുവന്നു.

Tags: ജമ്മു കശ്മീര്‍indian armymissingSoldierശ്രീനഗര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.