Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ പുതിയ വിവാദം : അമ്പലപ്പുഴ സഹകരണ സംഘം ഭൂമി ഇടപാടിലും തട്ടിപ്പ്

സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റിയുടെ സ്ഥലം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിറ്റത് ഒന്നരക്കോടി രൂപ നഷ്ടത്തില്‍. ദേശിയ പാത അതോറിറ്റി സെന്റിന് 13 ലക്ഷം രൂപ വിലയിട്ട ഭൂമിയാണ് വെറും മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നിരക്കില്‍ വിറ്റത്. ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഏരിയാ കമ്മിറ്റി യോഗത്തിന്റെ അനുമതിയോടെ പരസ്പര കൈമാറ്റ ആധാര പ്രകാരം നടന്ന കച്ചവടത്തില്‍ സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ഓമനക്കുട്ടന്‍, ഭൂമി വാങ്ങിയ ബിനു ജോസഫ് കരുമാടി എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 11:17 pm IST
in Kerala

ആലപ്പുഴ: വിവാദങ്ങളില്‍പ്പെട്ട് ഉഴലുന്ന  ആലപ്പുഴ ജില്ലയിലെ  സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി അമ്പലപ്പുഴയില്‍ വന്‍ ഭൂമി കച്ചവട തട്ടിപ്പ് ആക്ഷേപം.  

സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റിയുടെ സ്ഥലം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിറ്റത് ഒന്നരക്കോടി രൂപ നഷ്ടത്തില്‍. ദേശിയ പാത അതോറിറ്റി സെന്റിന് 13 ലക്ഷം രൂപ വിലയിട്ട ഭൂമിയാണ് വെറും മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നിരക്കില്‍ വിറ്റത്. ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഏരിയാ കമ്മിറ്റി യോഗത്തിന്റെ അനുമതിയോടെ പരസ്പര കൈമാറ്റ ആധാര പ്രകാരം നടന്ന കച്ചവടത്തില്‍ സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ഓമനക്കുട്ടന്‍, ഭൂമി വാങ്ങിയ ബിനു ജോസഫ് കരുമാടി എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്.

സിപിഎം ഭരിക്കുന്ന  അമ്പലപ്പുഴ സര്‍വീസ് കോപ്പറേറ്റിവ് സൊസൈറ്റി (105)യ ുടെ ദേശീയ പാതയോരത്തെ  ഭൂമിയാണ് ഒന്നരകോടി രൂപ നഷ്ടത്തില്‍ ബിനു ജോസഫ് പുതുവേല്‍ എന്ന വ്യക്തിക്ക് പരസ്പര കൈമാറ്റ ധാരണ പ്രകാരം മറിച്ച് നല്കിയത്. ദേശീയ പാതയോരത്ത് സൊസൈറ്റിക്ക് ഉണ്ടായിരുന്ന ആകെ ഭൂമി 15 സെന്റാണ്. ഇതില്‍ മൂന്നു സെന്റ് ഭൂമിയും പഴയ കെട്ടിടവും ദേശീയ പാത വികസനത്തിനായി അതോറിറ്റി  80,33 173 രൂപ നല്കി ഏറ്റെടുത്തിരുന്നു.  അതായത് സെന്റ് ഒന്നിന് 13 ലക്ഷം രൂപയാണ് സൊസൈറ്റിക്ക് ലഭിച്ചത്.

തുടര്‍ന്നാണ് ബിനു ജോസഫ് പുതുവലുമായുള്ള ഭൂമി കച്ചവടം. സെന്റിന് 13 ലക്ഷം രൂപ വിലവരുന്ന ഭൂമി സെന്റിന് 3,20, 000 രൂപ’ നിരക്കിലാണ് ബിനുവിന്  കൈമാറിയതെന്ന് ആധാരം വ്യക്തമാക്കുന്നു. ദേശീയ പാതയോരത്തെ 10 സെന്റ് ഭൂമി സൊസൈറ്റി വിറ്റത് വെറും 32 ലക്ഷം രൂപയ്‌ക്കാണെന്നതാണ് വിചിത്രം.  

13 ലക്ഷം സെന്റിന് വിലവരുന്ന സ്വന്തം ഭൂമിക്ക് പകരം വാങ്ങിയതാകട്ടെ സെന്റിന് 4,02600 രൂപ വിലയുള്ള 15 സെന്റ് ഭൂമിയാണ്. കഴിഞ്ഞ ദിവസമാണ്  എച്ച്. സലാം എംഎല്‍എയും, സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറിയും ഭാരവാഹികളായ ചേതനാ പാലിയേറ്റീവ് സൊസൈറ്റി നടത്തിപ്പിലെ ക്രമക്കേട് ഉണ്ടെന്ന വിവരം പുറത്തായത്.

Tags: വിവാദംAmbalapuzhaഭൂമി തട്ടിപ്പ്അമ്പലപ്പുഴ സഹകരണ സംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

Alappuzha

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; കോണ്‍ഗ്രസില്‍ അടിമൂത്തു, പോലീസില്‍ നിന്ന് കിട്ടിയ അടിയേക്കാള്‍ വേദനയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

അനിത നിക്‌സനെ സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ ബിജെപിയിലേക്ക് സ്വീകരിക്കുന്നു
Alappuzha

ഇടതുവലതു നേതാക്കളും പ്രവര്‍ത്തകരും ദേശീയതയിലേക്ക്; അമ്പലപ്പുഴയില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു

തോട്ടപ്പള്ളിയിലെ അനധികൃത നിലംനികത്ത്‌
Alappuzha

അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ വന്‍നിലംനികത്ത്; കാഴ്ചക്കാരായി വില്ലേജ് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.