Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഈ കെട്ടിടം ഇങ്ങനെ നശിപ്പിച്ചു കളയണോ? ഒരുകാലത്ത് ചരക്ക് വാഹനങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാതെ ഇതുവഴി കടന്നുപോകാന്‍ സാധിക്കില്ലായിരുന്നു

അതിര്‍ത്തി സംസ്ഥാന പ്രധാന ചെക്ക് പോസ്റ്റായ വാളയാര്‍ കഴിഞ്ഞാല്‍ മറ്റു ജില്ലകളിലേക്കു പ്രവേശിക്കുന്ന ഇടപ്പാതകളിലുള്ള ചരക്കു നികുതി പരിശോധനാ കേന്ദ്രമായിരുന്നു മേനോന്‍പാറയിലേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 10:57 am IST
in Thrissur
മേനോന്‍പാറയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് കാടുപിടിച്ച നിലയില്‍

മേനോന്‍പാറയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് കാടുപിടിച്ച നിലയില്‍

കൊഴിഞ്ഞാമ്പാറ: ഇത് മേനോന്‍പാറ വാണിജ്യ നികുതി ചെക്ക് പോസ്റ്റാണ്. ഒരുകാലത്ത് ചരക്ക് വാഹനങ്ങള്‍ക്ക് രേഖകള്‍ ഈ ഓഫീസില്‍ ഹാജരാക്കാതെ ഇതുവഴി കടന്നുപോകാന്‍ സാധിക്കില്ലായിരുന്നു.  കാരണം, വാഹനത്തില്‍ കടത്തുന്ന ചരക്കുകളുടെ നികുതി സംബന്ധമായ രേഖകളുടെ പരിശോധന ഈ ചെക്ക് പോസ്റ്റില്‍ നടത്തുക പതിവായിരുന്നു. 

അതിര്‍ത്തി സംസ്ഥാന പ്രധാന ചെക്ക് പോസ്റ്റായ വാളയാര്‍ കഴിഞ്ഞാല്‍ മറ്റു ജില്ലകളിലേക്കു പ്രവേശിക്കുന്ന ഇടപ്പാതകളിലുള്ള ചരക്കു നികുതി പരിശോധനാ കേന്ദ്രമായിരുന്നു മേനോന്‍പാറയിലേത്. എന്നാല്‍ വാറ്റ് സമ്പ്രദായം നിര്‍ത്തലാക്കി എകീകൃത നികുതിഘടന വന്നതോടെ ഇത്തരം ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതാവുകയും സ്ഥാപനങ്ങള്‍ അനാഥമാവുകയും ചെയ്തു. 

ഇതു പോലെ നിരവധി കേന്ദ്രങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ പലഭാഗത്തുമുണ്ട്. കാടുപിടിച്ച്, പാമ്പുകളും മറ്റ്  ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമാക്കുന്നതിനു പകരം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ക്കു വിട്ടുകൊടുക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചാല്‍ നശിപ്പിച്ചു കളയുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് ഇവയ്‌ക്കെങ്കിലും മോചനം കിട്ടുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.  

Tags: buildingGoods vehicletax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.