കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ‘ഭാരതപുത്രന്’ നടന് സുരേഷ് ഗോപി പ്രകാശനം ചെയ്തു. ഗാന രചയിതാവ് ഷൊര്‍ണുര്‍ രവി, ഗായകന് രാജന് കാവാലം തുടങ്ങിയവര്‍ പങ്കെടുത്തു. നരേന്ദ്ര മോദിയുടെ ജന്മദിനമായ സപ്തംബര്‍ 17 ന് ആല്‍ബം മോദിക്ക് സമര്‍പ്പിക്കും. ഡോ. വി. വിജയകുമാര്‍, മിനി രാജന് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. സംഗീതം- തോമസ് പാലക്കന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: