Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പഴകിയ ഭക്ഷണം നല്‍കി: കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

കരിമ്പുഴ തോട്ടര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്യാന്റീനിലേക്ക് കൊണ്ടുവന്ന ഭക്ഷണം പഴകിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപ്പെട്ട് ഭക്ഷണം എത്തിച്ച സ്ഥാപനം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 04:08 pm IST
in Palakkad
കരിമ്പുഴ എച്ച്എസ്എസിലെ ക്യാന്റീനില്‍ പഴകിയ ഭക്ഷണം നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കരിമ്പുഴ മേഖല കമ്മിറ്റി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുന്നു

കരിമ്പുഴ എച്ച്എസ്എസിലെ ക്യാന്റീനില്‍ പഴകിയ ഭക്ഷണം നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കരിമ്പുഴ മേഖല കമ്മിറ്റി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുന്നു

ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്യാന്റീനിലേക്ക് കൊണ്ടുവന്ന ഭക്ഷണം പഴകിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപ്പെട്ട് ഭക്ഷണം എത്തിച്ച സ്ഥാപനം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വ്യക്തിക്കായിരുന്നു കാന്റീന്‍ നടത്തിപ്പ് ചുമതല. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കാന്റീനില്‍ നിന്ന് കഴിക്കാനായി പുറത്തുനിന്നെത്തിച്ച ബിരിയാണിയാണ് പഴകിയതായി കണ്ടെത്തിയത്.

ഭക്ഷണം കൊണ്ടുവന്ന സ്ഥാപനത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഭക്ഷണം പഴകിയതെന്ന് കണ്ടെത്തിയതിനാല്‍ കട അടച്ചുപൂട്ടാനും രേഖകള്‍ ഹാജരാക്കാനും അവശ്യപ്പെട്ടതായും വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ഭക്ഷ്യ വിഷബാധയോ മറ്റു സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.      

ബിജെപി  പരാതി നല്‍കി

ക്യാന്റീനില്‍ പഴകിയ ഭക്ഷണം നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കരിമ്പുഴ മേഖല കമ്മിറ്റി സ്‌കൂള്‍ മാനേജര്‍, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി. മേഖല കമ്മിറ്റി പ്രസിഡന്റ് കെ. പ്രേംകുമാര്‍, കെ.പി. അരുണ്‍,  രാജീവ് പി.കെ, ചന്ദ്രന്‍ കൂടംതൊടി, പി.പദ്മകുമാര്‍, സി. ഗോപാലകൃഷ്ണന്‍, ഗോവിന്ദകുമാര്‍ പൊറ്റവീട്ടില്‍ പങ്കെടുത്തു.

Tags: Canteenപാലക്കാട്പഴകിയ ഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

സെക്രട്ടേറിയറ്റ് കാന്റീനില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം, ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം

Kerala

ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീൻ അടച്ചുപൂട്ടി, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല

Kerala

ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന, 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.