Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്രിക്കറ്റ് അനിസ്ലാമികമെന്ന് ആക്ഷേപം; പതിനെട്ടാം വയസില്‍ ആയിഷ നസീം വിരമിച്ചു

പെണ്‍കുട്ടികള്‍ കായികരംഗത്തിറങ്ങുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷാല്‍ വസീം അക്രം അത്ഭുതപ്രതിഭ' എന്ന് വിശേഷിപ്പിച്ച ആയിഷ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 10:44 pm IST
in Cricket

ഇസ്ലാമബാദ്: ക്രിക്കറ്റ് അനിസ്ലാമികമാണെന്ന വീട്ടുകാരുടെയും മതമേധാവികളുടെയും ആക്ഷേപത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ വനിതാതാരം ആയിഷാ നസീം പതിനെട്ടാം വയസില്‍ വിരമിച്ചു. പെണ്‍കുട്ടികള്‍ കായികരംഗത്തിറങ്ങുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷാല്‍ വസീം അക്രം അത്ഭുതപ്രതിഭ’ എന്ന് വിശേഷിപ്പിച്ച ആയിഷ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. ക്രിക്കറ്റില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ നിദാ ദാറും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല.  

വീട്ടുകാരുടെയും പള്ളിമേധാവികളുടെയും എതിര്‍പ്പ് മറികടന്ന് ക്രിക്കറ്റ് ക്യാമ്പുകളില്‍ പങ്കെടുത്തതിന് ആയിഷ വലിയ എതിര്‍പ്പുകളും ആക്ഷേപങ്ങളും നേരിട്ടിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ബന്ധുക്കളെയും പുരോഹിതരെയും എതിര്‍ത്തുകൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് ആയിഷ പാകിസ്ഥാന് വേണ്ടി കളിച്ചിരുന്നത്. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കളി ഉപേക്ഷിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.  

അതേസമയം തന്റേത് വ്യക്തിപരമായ തീരുമാനമാണെന്നാണ് ആയിഷയുടെ വാദം. മതവും ക്രിക്കറ്റും ഒരുമിച്ചുകൊണ്ടുപോകാമെന്ന നിദ ദാറിന്റെ വാക്കുകള്‍ അനുസരിക്കാന്‍ ആയിഷ തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റിലെ മികച്ച യുവ പ്രതിഭകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആയിഷ തന്റെ ഹാര്‍ഡ് ഹിറ്റിങ് ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രശസ്തയായത്.  

നാല് ഏകദിനങ്ങളിലും 30 ട്വന്റി20 ഇന്റര്‍നാഷണലുകളിലും പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സയീദ് അന്‍വര്‍, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, സഖ്‌ലൈന്‍ മുഷ്താഖ്, മുഷ്താഖ് അഹമ്മദ് തുടങ്ങിയ നിരവധി പാകിസ്ഥാന്‍ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ മതത്തിലേക്ക് തിരിഞ്ഞെങ്കിലും 2002-ല്‍ തന്റെ ഇളയ മകളെ നഷ്ടപ്പെട്ട അന്‍വര്‍ മാത്രമാണ് കളി പൂര്‍ണമായും ഉപേക്ഷിച്ചത്.  

ഇന്‍സമാം, യൂസഫ്, മുഷ്താഖ്, സഖ്‌ലെയ്ന്‍ എന്നിവര്‍ ക്രിക്കറ്റുമായി തങ്ങളുടെ ബന്ധം നിലനിര്‍ത്തുകയും തബ്ലീഗ് ജമാഅത്തിന്റെ ഭാഗമാകുകയും ചെയ്തു.

Tags: ഐഎസ്cricketപാക്കിസ്ഥാന്‍ആയിഷ നസീംsports women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.