Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹെല്‍മറ്റ് ധരിക്കൂ, രാഘവി നല്കും പെട്രോള്‍

രാഘവി വെറുതെ പെട്രോള്‍ കൊടുക്കില്ല, അതിനുമുമ്പ് യാത്രക്കാരോട് ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അപകടങ്ങളുടെ കണക്ക് ചൂണ്ടിക്കാട്ടി പറഞ്ഞുകൊടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 10:39 pm IST
in India

ചെന്നൈ: ഇക്കാലമത്രയും കിട്ടിയ പോക്കറ്റ് മണി കൊണ്ട് പെട്രോള്‍ വാങ്ങുകയാണ് പത്താംക്ലാസുകാരി രാഘവി. ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന ചേട്ടന്മാര്‍ക്ക് സമ്മാനം നല്കാനാണ് അവളുടെ പരിശ്രമം. റോഡപടകങ്ങളില്‍ ഏറിയകൂറും ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ സംഭവിക്കുന്നതാണെന്ന് സ്‌കൂളിലെ ട്രാഫിക് ബോധവത്കരണ ക്ലാസില്‍ നിന്ന് കിട്ടിയ അറിവില്‍ നിന്നാണ് തിരുവാരൂരിലെ ചക്രപാണിയുടെയും പുഷ്പയുടെയും മകള്‍ രാഘവി ഇങ്ങനെയൊരു സേവനപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 

സെന്റ് ആന്റണീസ് ഗവ. ഹൈസ്‌കൂളില്‍ പഠിക്കുന്ന രാഘവിക്ക് ഒരു സഹോദരനുമുണ്ട്, വിജയ്. മണ്ണാര്‍ഗുഡിയില്‍ നിന്ന് തിരുത്തുറപൂണ്ടിയിലേക്ക് പോകുന്ന വഴിയില്‍ ആദിച്ചാപുരത്ത് രാഘവി ഒരു കുപ്പിയില്‍ പെട്രോളുമായി കാത്തുനില്ക്കും. ഒരു ലിറ്റര്‍ പെട്രോള്‍ അവള്‍ ദിവസം അഞ്ച് മുതല്‍ പത്തുവരെ ആളുകള്‍ക്ക് സൗജന്യമായി നല്കും. കൈയിലെ പണം തീരുമ്പോള്‍ വീണ്ടും കിട്ടുന്നതുവരെ കാത്തിരിക്കും. അല്ലെങ്കില്‍ പോക്കറ്റ് മണി തരുന്ന ബന്ധുക്കളെ കൊണ്ട് പകരം പെട്രോള്‍ വാങ്ങിപ്പിക്കും. രാഘവി വെറുതെ പെട്രോള്‍ കൊടുക്കില്ല, അതിനുമുമ്പ് യാത്രക്കാരോട് ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അപകടങ്ങളുടെ കണക്ക് ചൂണ്ടിക്കാട്ടി പറഞ്ഞുകൊടുക്കും.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്താന്‍ ഇതേ റോഡില്‍ തുണിസഞ്ചികളുമായി കാത്തുനില്ക്കുമായിരുന്നു രാഘവിയും സഹോദരന്‍ വിജയും. അന്ന് ആഴ്ചയില്‍ നൂറ് പേര്‍ക്കെങ്കിലും രാഘവി തുണിസഞ്ചികള്‍ സൗജന്യമായി നല്കുമായിരുന്നു.

Tags: പെട്രോള്‍തമിഴ്നാട്helmetരാഘവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഹെല്‍മറ്റു കൊണ്ട് അയല്‍വാസിയുടെ അടിയേറ്റ വൃദ്ധന്‍ മരിച്ചു

Kerala

സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച 19 കാരന്‍ പിടിയില്‍

Kerala

മദ്യലഹരിയില്‍ തര്‍ക്കം: ഓച്ചിറയില്‍ ബാര്‍ പരിസരത്ത് യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

Kerala

കാക്കനാട് ഹോട്ടലിന് മുന്നില്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണം; വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയതെന്ന് പൊലീസ്

Kerala

ഹോം ഗാര്‍ഡിനെ മുസ്ലിംലീഗ് നേതാവ് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.