Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറും രാഹുല്‍ ഗാന്ധിയും തമ്മില്‍ പ്രതിപക്ഷമുന്നണിയുടെ പേരിനെച്ചൊല്ലി തര്‍ക്കം

പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയുടെ രണ്ടാമത്ത യോഗം ബെംഗളൂരുവില്‍ നടന്നതിന് പിന്നാലെ രാഹുല്‍ഗാന്ധിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും തമ്മില്‍ തര്‍ക്കം. ബിജെപിയ്‌ക്കെതിരായി രൂപീകരിച്ച 26 പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ മുന്നണിയുടെ പേര് ഇന്ത്യ എന്നാക്കിയതില്‍ അതൃപ്തിയുള്ള നിതീഷ് കുമാര്‍ നേരത്തെ യോഗസ്ഥലത്ത് നിന്നും ഇറങ്ങിപ്പോവുകയും പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 05:04 pm IST
in India

ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയുടെ രണ്ടാമത്ത യോഗം ബെംഗളൂരുവില്‍ നടന്നതിന് പിന്നാലെ രാഹുല്‍ഗാന്ധിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും തമ്മില്‍ തര്‍ക്കം. ബിജെപിയ്‌ക്കെതിരായി രൂപീകരിച്ച 26 പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ മുന്നണിയുടെ പേര് ഇന്ത്യ എന്നാക്കിയതില്‍ അതൃപ്തിയുള്ള നിതീഷ് കുമാര്‍ നേരത്തെ യോഗസ്ഥലത്ത് നിന്നും ഇറങ്ങിപ്പോവുകയും പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.  

കോണ്‍ഗ്രസും തൃണമൂലുമാണ് പ്രതിപക്ഷ മുന്നണിയ്‌ക്ക് ഇന്ത്യ എന്ന് പേര് നല്‍കണമെന്ന് വാദിച്ചത്. ഇത് നിതീഷ് കുമാറിന് ദഹിച്ചില്ല. നിതീഷ്കുമാര്‍ എന്തുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.  

മോദിയും ഇന്ത്യയും തമ്മിലാണ് 2024ലെ മത്സരമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ എന്ന് പ്രതിപക്ഷ മുന്നണിയ്‌ക്ക് പേരിട്ടതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന പ്രതിപക്ഷമുന്നണിയുടെ കടിഞ്ഞാണ്‍ കോണ്‍ഗ്രസ് കയ്യിലെടുക്കുന്ന പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ട്. പ്രതിപക്ഷ മുന്നണിയ്‌ക്ക് രാഹുല്‍ ഗാന്ധി പേര് നല്‍കിയെന്നത് പലര്‍ക്കും മാനസിക പ്രയാസമുണ്ടാക്കിയിരിക്കുകയാണ്.  

Tags: congressrahulപ്രതിപക്ഷ ഐക്യപ്രതിപക്ഷ പാര്‍ട്ടികളുടെ യോഗംNitish Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.