Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അര്‍ത്തുങ്കല്‍ ബൈപ്പാസ് മുതല്‍ വല്ലയില്‍ റോഡുവരെ എലിവേറ്റഡ് ഹൈവേ വേണം; ജനകീയ ധര്‍ണ 22ന്

കളക്ടര്‍ക്കും,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി. 22ന് വൈകിട്ട് അഞ്ചിനു വല്ലയില്‍ കവലയില്‍ ജനകീയ ധര്‍ണ നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 12:40 pm IST
in Alappuzha

ചേര്‍ത്തല:ദേശീയപാത വികസനത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ് മുതല്‍ വല്ലയില്‍ റോഡുവരെ മിനി പില്ലര്‍ എലിവേറ്റഡ് ഹൈവേ ആവശ്യമുയര്‍ത്തി നാട്ടുകാര്‍.ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്‌മ ഒപ്പുശേഖരണം നടത്തി കളക്ടര്‍ക്കും,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി. 22ന് വൈകിട്ട് അഞ്ചിനു വല്ലയില്‍ കവലയില്‍ ജനകീയ ധര്‍ണ നടത്തും.

നഗരസഭയിലെ 12 വാര്‍ഡുകളിലെയും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെയും യാത്രാമാര്‍ഗം അടയുമെന്നും പ്രദേശങ്ങള്‍ ഒറ്റപ്പെടുമെന്നും കൗണ്‍സിലര്‍മാരായ ബാബുമുള്ളന്‍ചിറ, എം.എം.സാജു,ജനകീയ കൂട്ടായ്‌മ ഭാരവാഹികളായ ഷമ്മി ജോസഫ്, ടെന്‍സന്‍പുളിക്കല്‍, ബിജുകോയിക്കര,എന്‍.മധുകുമാര്‍. എസ്.ശിവന്‍പിള്ള, ടോമി പോളയില്‍ എന്നിവര്‍  അറിയിച്ചു. നിലവില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ ഉയരം വല്ലയില്‍ വരെ 300 മീറ്റര്‍ മിനിപില്ലര്‍ നിലനിര്‍ത്തി എലിവേറ്റഡ് ഹൈവേ ആക്കി പുനര്‍നിര്‍മ്മിക്കണമെന്നാണ് ആവശ്യം.

നിലവിലെ സാഹചര്യത്തില്‍  ബസ് സര്‍വ്വീസുള്ള മൂന്നു റോഡുകള്‍ ഉള്‍പ്പെടെ ക്രോസ് റോഡുകള്‍ അടഞ്ഞു പോകുന്ന സ്ഥിതിയാണ്.അര്‍ത്തുങ്കവല്‍ ലെവല്‍ ക്രോസില്‍ തുടര്‍ച്ചയായുണ്ടാകുന്ന വാഹനതിരക്ക് അതു സര്‍വ്വീസ് റോഡിലുണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളും കണക്കാക്കിയാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.മിനിപില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിലൂടെ വലിയ പ്രശ്നങ്ങള്‍ക്കു പരിഹാരമാനാകുമെന്നാണ് കൂട്ടായ്‌മ ഉയര്‍ത്തുന്നത്.

Tags: alappuzhaElevated highway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.