Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുസിവില്‍ സിവില്‍ കോഡിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശന്‍; നിയമങ്ങള്‍ മതാതീതമായിരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

രാജ്യത്ത് പൊതുസിവില്‍ കോഡിനെ എതിര്‍ക്കാന്‍ സംസ്ഥാനത്തെ വിവിധ സംഘടനകളെ അണിനിരത്താന്‍ ശ്രമിക്കുന്ന ഭരണകക്ഷിയായ സി.പി.എമ്മിനുള്ള തിരിച്ചടിയാണ് എസ് എന്‍ ഡി പി യോഗത്തിന്റെ നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 05:43 pm IST
in Kerala

കോട്ടയം: രാജ്യത്ത് പൊതുസിവില്‍ സിവില്‍ കോഡ് (യുസിസി) നടപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനയുടെ മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ പത്രാധിപ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

നിയമം നടപ്പാക്കുന്നതിന് മുമ്പ് ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും പത്രാധിപ കുറിപ്പില്‍ പറയുന്നുണ്ട്. നിയമങ്ങള്‍ മതാതീതമായിരിക്കണം’ എന്ന തലക്കെട്ടിലാണ് പത്രാധിപ കുറിപ്പ്. നിയമം മതേതരമാണെങ്കില്‍ മാത്രമേ മതേതര രാജ്യം അര്‍ത്ഥവത്താകൂ എന്ന് വെളളാപ്പളളി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് പൊതുസിവില്‍ കോഡിനെ എതിര്‍ക്കാന്‍ സംസ്ഥാനത്തെ വിവിധ സംഘടനകളെ അണിനിരത്താന്‍ ശ്രമിക്കുന്ന ഭരണകക്ഷിയായ സി.പി.എമ്മിനുള്ള തിരിച്ചടിയാണ് എസ് എന്‍ ഡി പി യോഗത്തിന്റെ നിലപാട്.  പൊതുസിവില്‍ കോഡിനെതിരെ ശക്തമായി രംഗത്തുവന്നത് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗമാണെന്നും വെളളാപ്പളളി പറയുന്നു. നിയമം നടപ്പാക്കിയാല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിക്കുമെന്നും പത്രാധിപ കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും മതപരമോ സാമുദായികമോ ലിംഗപരമോ ആയ വിവേചനത്തിലേക്ക് നയിക്കുന്ന നിയമങ്ങള്‍ മനുഷ്യരുടെ അന്തസിനു നിരക്കുന്നതല്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള വ്യത്യസ്ത നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വ്യക്തിനിയമങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യക്തിനിയമങ്ങള്‍, നിയമം  നടപ്പാക്കുന്നത് സങ്കീര്‍ണവും വിവേചനപരവുമാക്കുകയേ ഉള്ളൂവെന്നും  പറഞ്ഞു.

രാജ്യത്ത് പൊതുസിവില്‍ സിവില്‍ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ വിവിധ രാഷ്‌ട്രീയ സംഘടനകള്‍ക്ക് വിവിധ താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്ന് നടേശന്‍ പറഞ്ഞു.  മതവിഭാഗങ്ങള്‍  ആ ഉദ്ദേശ്യങ്ങളില്‍ കുടുങ്ങരുതെന്നും പകരം യുസിസിയുമായി ബന്ധപ്പെട്ട് പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.യുസിസി നടപ്പാക്കിയാല്‍ ജുഡീഷ്യറി കൂടുതല്‍ കാര്യക്ഷമമാകുമെന്നും നടേശന്‍ പറഞ്ഞു.  

യു സി സി കേവലം രാഷ്‌ട്രീയ പ്രശ്നമല്ലെന്നും വെളളാപ്പളളി പറഞ്ഞു. ‘ലോകം അതിവേഗം മാറുകയാണ്. പുതിയ തലമുറ  സാങ്കേതികവിദ്യയുടെ ലോകത്തേക്ക് പ്രവേശിക്കുകയാണ്. അവര്‍ക്ക് ദഹിക്കാനാവാത്ത മതനിയമങ്ങള്‍ ഈ തലമുറയെ മതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റുകയേ ഉള്ളൂ,’ – വെളളാപ്പളളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമം നടപ്പാക്കുന്നതിന് മുമ്പ് ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും വെളളാപ്പളളി നടേശന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Religionഎസ് എന്‍ഡിപി യോഗംnarendramodiPrime MinisterUniform Civil Codeവെള്ളാപ്പള്ളി നടേശന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

News

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.