Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഴയിലയില്‍ വിപ്ലവം തീര്‍ത്ത് ചാക്കോയും കുടുംബവും

മുഹമ്മ പഞ്ചായത്ത് മുന്നാം വാര്‍ഡ് കൂപ്ലിക്കാട്ട് ചാക്കോയും ഭാര്യ ഉഷയും മകള്‍ മരിയയും ജൈവ കൃഷി യുടെ പ്രയോക്താക്കളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 08:35 pm IST
in Alappuzha
തൂശനിലയുമായി കൂപ്ലിക്കാട് ചാക്കോ

തൂശനിലയുമായി കൂപ്ലിക്കാട് ചാക്കോ

മുഹമ്മ: വാഴയിലയിലും വിപ്ലവം, ഓണം ലക്ഷ്യമാക്കി ചാക്കോയും കുടുംബവും ലൈവായി രംഗത്തുണ്ട്. മുഹമ്മ പഞ്ചായത്ത് മുന്നാം വാര്‍ഡ് കൂപ്ലിക്കാട്ട് ചാക്കോയും ഭാര്യ ഉഷയും മകള്‍ മരിയയും ജൈവ കൃഷി യുടെ പ്രയോക്താക്കളാണ്. അഞ്ച് വര്‍ഷമായി ചാക്കോ വാഴക്കൃഷി ചെയ്യുന്നു. അതും ഞാലിപ്പുവന്‍ വാഴ. ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. രണ്ട് ഏക്കറിലാണ് കൃഷി. ചാക്കോ വാഴ കൃഷി ചെയ്യുന്നത് കുല ലക്ഷ്യമാക്കിയല്ല. ഇലയാണ് പ്രധാനം. തൂശനിലയ്‌ക്കു വന്‍ ഡിമാന്റാണ്..  

ഒന്നിന് നാല് രൂപ വരെ വില കിട്ടും. കുലയും വാഴച്ചുണ്ടും തേടി ആവശ്യക്കാരെത്താറുണ്ടെങ്കിലും അതിന് വലിയ പ്രാധാന്യമില്ല. ഓണം വരുന്നത് ലക്ഷ്യംവെച്ച് 1000 വാഴയാണ് ഒന്നര മാസം മുന്‍പ് നട്ടത്. അതിപ്പോള്‍ ഇല എടുക്കാന്‍ പ്രായമായി. മാത്രമല്ല ഓണം കണക്കിലെടുത്ത് വാഴയിലയ്‌ക്ക് മുന്‍കൂര്‍ ബുക്കിങും ഉണ്ട്.

മുഹമ്മയില്‍ ആദ്യമായി ഹോം സ്റ്റേ കൊണ്ടുവന്നത് ചാക്കോയാണ്. 1994ല്‍ ആണിത്. ഓസ്‌ട്രേലിയക്കാരനായ കോമേഷ്യല്‍ ജഡ്ജ് വില്യം ക്രൗസിനെ പരിചരിച്ചത് ചാക്കോ ആണ്. അരയ്‌ക്ക് താഴേയ്‌ക്ക് തളര്‍ന്ന ആളായിരുന്നു വില്യം. ഈ ബന്ധം ചാക്കോയ്‌ക്ക് 24 രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമൊരുക്കി.

Tags: farmeralappuzhaകുടുംബംbanana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട വിധം ഇങ്ങനെ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.