”കര്‍ക്കടകം മലയാളികള്‍ക്ക് രാമായണ മാസമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ വരികള്‍ മന്ത്രമനോഹരമായി മുഴങ്ങുന്ന ദിനങ്ങള്‍. പാടിയും പറഞ്ഞും എത്രയോ വട്ടം കേട്ടിട്ടും മതിവരുന്നില്ല! കാവ്യഗുണം മാത്രമല്ല, സാര്‍ഥകവും സംതൃപ്തവുമായ ജീവിതം നയിക്കാനുതകുന്ന പാഠങ്ങളും രാമായണത്തെ മഹത്തരമാക്കുന്നു. ജ്ഞാനാന്വേഷികള്‍ക്ക് അതൊരു അക്ഷയഖനിയാണെങ്കില്‍, ജീവിത യാഥാര്‍ഥ്യങ്ങള്‍ അലട്ടുന്ന സാധാരണക്കാര്‍ക്ക് അത് അഭയകേന്ദ്രമാണ്….”
പ്രതികരിക്കാൻ ഇവിടെ എഴുതുക: