Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാന്തല്ലൂർശാലയും നൈപുണ്യ വികസന കേന്ദ്രവും ജ്ഞാനോത്സവത്തിലെ ആകർഷണ കേന്ദ്രങ്ങളായി

ജൂലായ് 6, 7, 8 തീയതികളിൽ കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന വിദ്യാഭ്യാസ സംഗമം - ജ്ഞാനോത്സവത്തോടനുബന്ധിച്ച് നടന്ന പ്രദർശിനി കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 02:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിദ്യാഭ്യാസ വികാസ കേന്ദ്രം കാസർകോട് കേരള സർവകലാശാലയിൽ ഒരുക്കിയ ജ്ഞാനോത്സവം 2023 സമാപിച്ചത് വിദ്യാഭ്യാസ പരിവർത്തനത്തിന് പുതിയ മാതൃകയും മാർഗ്ഗരേഖയുമായാണ്. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ സമന്വയവും തൊഴിൽ നൈപുണ്യ വികസനവും പ്രായോഗിക തലത്തിൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം വലിയശാലയിലെ കാന്തല്ലൂർ ശാലയുടെ പ്രവർത്തനങ്ങളും തിരുവനന്തപുരം വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന നൈപുണ്യ വികസന പരിപാടികളും പുതിയ വിദ്യാഭ്യാസ പരിവർത്തനത്തിനുള്ള മാതൃകയും മാർഗ്ഗരേഖയുമായി.

ജൂലായ് 6, 7, 8 തീയതികളിൽ കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന വിദ്യാഭ്യാസ സംഗമം – ജ്ഞാനോത്സവത്തോടനുബന്ധിച്ച് നടന്ന പ്രദർശിനി കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഭാരതത്തിൻറെ ജ്ഞാന പൈതൃകം ലോകത്തിന് വഴികാട്ടിയാണെന്നും അത് നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും അതിൽ അഭിമാനം ജനിപ്പിക്കുകയും കാലത്തിൻറെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനോത്സവം ഉദ്ഘാടനം ചെയ്ത കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി കേരളത്തിൻറെ മഹത്തായ ജ്ഞാന പാരമ്പര്യത്തെയും ശങ്കരാചാര്യ സ്വാമികൾ, സംഗമ ഗ്രാമമാധവൻ തുടങ്ങിയ മഹാരഥികളുടെ സംഭാവനകളെയും ലോകത്തു മുഴുവൻ എത്തിക്കേണ്ട ചുമതല കേരളത്തിനുണ്ടെന്ന് അഭിപ്രായപ്പെട്ടു. പ്രദർശനി നഗരി സന്ദർശിച്ച കേന്ദ്രമന്ത്രി നൈപുണ്യ വികസന കേന്ദ്രം നടപ്പാക്കിയ ആദ്യ ബാച്ചിന്റെ  സർട്ടിഫിക്കറ്റുകൾ വിദ്യാഭാരതി മുൻ ദേശീയ സെക്രട്ടറി രാജഗോപാലിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ദേശീയ വിദ്യാഭ്യാസ നയം കൂടുതല്‍ മെച്ചപ്പെട്ടതും പുരോഗമനപരവുമായ സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനാൽ ദേശീയ വിദ്യാഭ്യാസ നയത്തെ പൂര്‍ണ്ണമനസ്സോത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ജ്ഞാനോത്സവം 2023ല്‍ പങ്കെടുത്ത വിദ്യാഭ്യാസ വിദഗ്ധരും സ്ഥാപന മേലധികാരികളും സംയുക്ത പ്രഖ്യാപനം നടത്തി. നയം നടപ്പിലാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. അറിവ്, വൈദഗ്ധ്യം, മനോഭാവം, ജീവിത മൂല്യങ്ങള്‍ എന്നിവയാല്‍ നമ്മുടെ യുവ സമൂഹത്തെ സജ്ജരാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കും എന്നുള്ള ജ്ഞാനോത്സവ പ്രഖ്യാപനം കേന്ദ്ര സർവ്വകലാശാല വിസി വായിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സംഗമം സ്വാഗതം ചെയ്തത്.  മൂല്യാധിഷ്ഠി വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ഭാരതിയ ജ്ഞാന പാരമ്പര്യം തുടങ്ങിയവയാൻ വൈവിധ്യമാർന്ന കോഴ്സുകളും, അധ്യാപകർക്ക് അനുബന്ധ പരിശീലന പരിപാടികളും പരസ്പര സഹകരണത്തോടെ നടപ്പാക്കും. ഇതിൽ കേന്ദ്രസ്ഥാപനങ്ങളും കേന്ദ്ര വിദ്യാഭ്യാസ ഏജൻസികളും കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ സഹകരിക്കും എന്നും ജ്ഞാനോത്സവത്തിന്റെ തുടർ പ്രവർത്തനമായി നടക്കും.

Tags: KanthalloorshalaKanthalloorനൈപൂണ്യ വികസനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടായിരത്തോളം അപ്രസക്ത നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ; നിയമനിര്‍മ്മാണം വൈദഗ്ധ്യത്തോടെ ചെയ്യണം

Kerala

കുഴഞ്ഞ് വീണ കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാറിനെ എഴുന്നേല്‍പ്പിച്ചു

India

സ്‌കില്‍ ഇന്ത്യ സര്‍ട്ടിഫൈ ചെയ്ത 910 ആശാരിമാരെ പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഭാഗമാക്കി

Article

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം, വിദ്യാര്‍ത്ഥികള്‍ മാര്‍ഗ നിര്‍ദേശം; 2022ല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് നൈപുണ്യവികസന സംരഭകത്വ മന്ത്രാലയം

Kerala

‘പുതിയ ഇന്ത്യ യുവാക്കളുടേത്’; ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാനസ്തംഭങ്ങള്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.