Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാലിന്യങ്ങള്‍ നീക്കാതെ പിരായിരി കല്യാണ മണ്ഡപം

ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധ സമരത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ പൊതുജനത്തെ വിഡ്ഢികളാക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 12:02 pm IST
in Thrissur
മാലിന്യ ഗോഡൗണായി മാറിയ പിരായിരി കല്യണമണ്ഡപം

മാലിന്യ ഗോഡൗണായി മാറിയ പിരായിരി കല്യണമണ്ഡപം

പാലക്കാട്: പിരായിരി പഞ്ചായത്ത് കല്യാണമണ്ഡപത്തിലെ മാലിന്യചാക്കുകള്‍ മാറ്റാതിരിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാ കുന്നു. പ്രദേശത്തെ വിശേഷ ചടങ്ങുകള്‍ നടത്താന്‍ പൊതുജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ പ്രയോജനപ്പെടുന്ന കല്യാണമണ്ഡപത്തെയാണ്  പ്ലാസ്റ്റിക് വേസ്റ്റുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ സംഭരിക്കുന്ന ഗോഡൗണാക്കി മാറ്റാന്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒത്താശ ചെയ്യുന്നതെന്നാണ് ആരോപണം.  

ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധ സമരത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ഭരണ സമിതിയും സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ചെയ്യുന്നതെന്ന് ബിജെപി വാര്‍ഡ് മെമ്പര്‍മാരായ ദിനേഷ് കെ, രമാ ചിദംബരം, വിനിതാ സുരേഷ് എന്നിവര്‍ ആരോപിച്ചു. ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു തടസമുണ്ടാക്കുന്നതായും പറയുന്നുണ്ട്.

കോണ്‍ഗ്രസ് – ലീഗ് സഖ്യത്തിലുള്ള ഭരണസമിതിയായിരുന്നു പിരായിരിയിലേത്. കഴിഞ്ഞദിവസം ഇവരുടെ രാജിയെ തുടര്‍ന്ന് സിപിഎം നേതൃത്വം അധ്യക്ഷ പദവിയില്‍ എത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് ഇവര്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതിനാല്‍ വീണ്ടും ഈ പഞ്ചായത്ത് ഭരണപ്രതിസന്ധിയിലായി. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷമേ മണ്ഡപത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നടപടി സ്വീകരിക്കൂ എന്ന പിടിവാശിയിലാണ് അധികൃതര്‍. പ്രശ്‌ന പരിഹാരം തേടി നാട്ടുകാര്‍ പലതവണ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ആരോപണമുണ്ട്.

Tags: WasteAuditorium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

വര്‍ഷങ്ങളായി അടഞ്ഞുകിടന്ന എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.