തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ടപകടസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരുമായി തർക്കത്തിലേർപ്പെട്ട ലത്തീൻ കത്തോലിക്കാ വികാരി യൂജിൻ പെരേരയ്ക്കെതിരെ കലാപശ്രമത്തിന് കേസെടുത്തതിൽ പ്രതിഷേധിച്ച് നാളെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. അൽമായ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: