Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ പൊലീസ് വേട്ടയാടുന്നു; ബെല്‍ഗാവിയിലെ ജൈന സന്യാസിയുടെ കൊലയ്‌ക്ക് ഇത് കാരണമായി: വിഎച്ച്പി

കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയില്‍ നിന്നും കാണാതായ ജെയിന്‍ മുനിയെ പിന്നീട് ദാരുണായി കൊല്ലപ്പെട്ടതായി കണ്ടെത്തിയതിന് പിന്നില്‍ കര്‍ണ്ണാടകത്തിലെ ഹിന്ദു വിരുദ്ധ പൊലീസാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). അഹിംസ പഠിപ്പിക്കുന്ന സന്യാസി വര്യന്റെ ശരീരം പല തുണ്ടായി വെട്ടിയത് ജിഹാദികളാണെന്നും വിഎച്ച് പി ആരോപിച്ചു. അവിടുത്തെ ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് വഴിയൊരുക്കുന്നതെന്നും വിഎച്ച് പി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 03:43 pm IST
in India

ബെംഗളൂരു:കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയില്‍ നിന്നും കാണാതായ ജെയിന്‍ മുനിയെ പിന്നീട് ദാരുണായി കൊല്ലപ്പെട്ടതായി കണ്ടെത്തിയതിന് പിന്നില്‍ കര്‍ണ്ണാടകത്തിലെ ഹിന്ദു വിരുദ്ധ പൊലീസാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). അഹിംസ പഠിപ്പിക്കുന്ന സന്യാസി വര്യന്റെ ശരീരം പല തുണ്ടായി വെട്ടിയത് ജിഹാദികളാണെന്നും വിഎച്ച് പി ആരോപിച്ചു. അവിടുത്തെ ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് വഴിയൊരുക്കുന്നതെന്നും വിഎച്ച് പി കുറ്റപ്പെടുത്തി.  

ബെല്‍ഗാവിയിലെ ചികോഡി താലൂക്കിലുള്ള നന്ദി പര്‍വതത്തിലെ ആശ്രമത്തില്‍ കഴിഞ്ഞ 15 വര്‍ഷ മായി സേവനം നടത്തുന്ന വ്യക്തിയാണ് സ്വാമി.  ജൂലായ് എട്ടിന് രണ്ട് പേര്‍ സ്വാമിയെ കൊലചെയ്യുകയായിരുന്നു. ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പശുഹത്യ നിരോധനം പിന്‍വലിക്കാനും മതപരിവര്‍ത്തനം തടയുന്ന ബില്‍ പിന്‍വലിക്കാനും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച ഉത്സാഹം ജിഹാദി ശക്തികളെ ബലപ്പെടുത്തുകയാണെന്നും വിഎച്ച് പി വിമര്‍ശിച്ചു. സ്വാമിജിയെ കൊന്നുതള്ളിയ കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും വിഎച്ച് പി ആവശ്യപ്പെട്ടു.  

ജെയിന്‍ മുനി ഒരു വ്യക്തിക്ക് പണം കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതാണ് ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ എത്തിയത്. കൂടുതല്‍ പ്രശ്നം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആശ്രമത്തില്‍ നിന്നും സ്വാമിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തി.  ഈ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ കര്‍ണ്ണാടകത്തില്‍ സന്യാസിമാരോ ഹിന്ദു വിചാരമുള്ളവരോ സുരക്ഷിതരല്ലെന്നും വിഎച്ച് പി സെക്രട്ടറി ജനറല്‍ പരാണ്ഡെ അഭിപ്രായപ്പെട്ടു. ഈ മനുഷ്യത്വ ഹീനമായ കൊലയ്‌ക്ക് കാരണമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ വിചാരം മാറ്റിവെച്ച് ജെയിന്‍ സമുദായത്തോട് ക്ഷമ പറയണമെന്നും പരാണ്ഡെ ആവശ്യപ്പെട്ടു.  

സ്വാമിയുടെ പരിചയക്കാരില്‍ രണ്ടുപേരെക്കുറിച്ച് സംശയം തോന്നിയ പൊലീസ് അവരെ കസ്റ്റഡിയിലെത്തു.  പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലക്കുറ്റം സമ്മതിച്ചു. എവിടെയാണ് സ്വാമിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് പ്രതികളായ ഇരുവരും കൃത്യമായ ഉത്തരം നല്‍കിയില്ല. സ്വാമിയുടെ മൃതദേഹം പല കഷണങ്ങളായി മുറിച്ചുവെന്നും കുറ്റവാളികള്‍ സമ്മതിച്ചിട്ടുണ്ട്.  മൃതശരീരം കണ്ടെത്താന്‍ പൊലീസ് കടകബാലി ഗ്രാമത്തിലെ കുഴല്‍ക്കിണര്‍ വരെ വറ്റിച്ചു. കിട്ടിയില്ല.  

സ്വാമിയുടെ ഭക്തര്‍ അക്രമാസക്തരാകാതിരിക്കാന്‍ ചിക്കോഡി, റായ്ബാഗ് താലൂക്കുകളില്‍ പൊലീസ് സുരക്ഷാനടപടികള്‍ വര്‍ധിപ്പിച്ചിരുന്നു. 1967ല്‍ കര്‍ണ്ണാടകത്തില്‍ ജനിച്ച ജെയിന്‍ മുനി കുട്ടിക്കാലത്ത് ബ്രഹ്മപ്പ എന്നാണ് അറിയപ്പെട്ടിരുന്നത്. ആചാര്യശ്രീ കുന്തുസാഗര്‍ ജി മഹാരാജാണ് ജെയിന്‍ മുനിയെ സന്യാസത്തിലേക്ക് ആനയിച്ചത്. മൃതശരീരം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.  

കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.  

Tags: ബെല്‍ഗാവിഹിന്ദു വിരുദ്ധ പൊലീസ്ഹിന്ദു വിരുദ്ധ നയംഐഎസ്കൊലപാതകംകര്‍ണ്ണാടകവിഎച്ച്പിresultബസവരാജ് ബൊമ്മെജെയിന്‍ മുനിജെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍, ഫലപ്രഖ്യാപനം മേയ് 8ന്

India

ബിഎംസി തെരഞ്ഞെടുപ്പ് : മുംബൈയിൽ ബിജെപി സഖ്യത്തിന് ലീഡ്, 77 സീറ്റുകളിൽ മുന്നേറ്റം

India

ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപി വൻ കുതിപ്പിലേക്ക്, 10 സീറ്റുകൾ സ്വന്തമാക്കി, മിക്കയിടങ്ങളിലും ലീഡ്

News

‘ന്യൂദൽഹി’യിലെ ബാലറ്റ് യുദ്ധം: ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നറിയാം; എണ്ണിത്തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.