കോട്ടയം : ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്. പ്രസന്നകുമാറിനെയും (പത്തനംതിട്ട) ജനറല്‍സെക്രട്ടറിയായി കെ.എന്‍. സജികുമാറിനെയും (കോട്ടയം) തെരഞ്ഞെടുത്തു. എം.എ. കൃഷ്ണന് (കൊച്ചി) മാര്‍ഗ്ഗദര്‍ശിയും, എ. രഞ്ജുകുമാര്‍ (ആലുവ) സംഘടനാ സെക്രട്ടറിയും, പി. അനില്‍കുമാര്‍ (കൊല്ലം) ഖജാന്‍ജിയും ആയിരിക്കും.
മറ്റു ഭാരവാഹികളായി ഉപാദ്ധ്യക്ഷന്മാര്: കെ.പി. ബാബുരാജ് (ഒറ്റപ്പാലം), ഡോ. എന്‍. ഉണ്ണികൃഷ്ണന് (കോട്ടയം), വി. ഹരികുമാര്‍ (തിരുവനന്തപുരം), ആര്. സുധാകുമാരി (കൊച്ചി). കാര്യദര്‍ശിമാര്‍: സി. അജിത് (കൊച്ചി), എം. സത്യന് (കോഴിക്കോട്), ബി.എസ്. ബിജു (തിരുവനന്തപുരം), കെ. ബൈജു ലാല്‍ (പത്തനംതിട്ട), എന്‍.വി. പ്രജിത്ത് (കണ്ണൂര്‍), യു. പ്രഭാകരന് (തൃശ്ശൂര്‍ ), എന്‍.എം. സദാനന്ദന് (മലപ്പുറം). ഭഗിനി പ്രമുഖ : ജയശ്രീ ഗോപീകൃഷ്ണന് (കോഴിക്കോട്), സഹഭഗിനി പ്രമുഖമാര്‍: പി. കൃഷ്ണപ്രിയ (ആലപ്പുഴ), രമാദേവി ആര്.കെ. (പത്തനംതിട്ട), കാര്യാലയ കാര്യദര്‍ശി: ടി.ജി. അനന്തകൃഷ്ണന് (ആലുവ), കാര്യാലയ പ്രമുഖ് : എം.ആര്. പ്രമോദ് (തൃശ്ശൂര്‍ ), സംസ്ഥാന സമിതി അംഗങ്ങള്‍ : എന്‍. ഹരീന്ദ്രന്‍ (തൃശ്ശൂര്‍), ഡോ. ആശാ ഗോപാലകൃഷ്ണന് (തൃശ്ശൂര്‍), പി.എന്‍. സുരേന്ദ്രന് ( ഈരാറ്റുപേട്ട ), ജി. സന്തോഷ് കുമാര്‍ (നെടുമങ്ങാട്), കെ. മോഹന്‍ദാസ് (കോഴിക്കോട്), കുഞ്ഞമ്പു മേലേത്ത് (കാഞ്ഞങ്ങാട്), പി. ശ്രീകുമാര്‍ (തിരുവനന്തപുരം), വി.ജെ. രാജ്മോഹന്‍ (മാവേലിക്കര), സ്മിത വത്സലന്‍ (വടകര), വി. ശ്രീകുമാരന്‍ (പാലക്കാട്), എസ്. ശ്രീകുമാര്‍ (ചെങ്ങന്നൂര്‍), പി.എസ്. ഗിരീഷ്കുമാര്‍ (പത്തനംതിട്ട), ആര്.പി. രാമനാഥന് (തിരുവനന്തപുരം), പി.സി. ഗിരീഷ്കുമാര്‍ (കോട്ടയം), പി. പ്രശോഭ് (കോഴിക്കോട്), കെ.സി. വിനയരാജ് (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: