Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗീതാസന്ദേശം ലോകത്തിനാകെ മാര്‍ഗദര്‍ശകം: ജസ്റ്റിസ് കെ.ടി.തോമസ്‌

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഗീതാസന്ദേശം ലോകത്തിനു മുഴുവന്‍ മാര്‍ഗദര്‍ശകമാണെന്ന് പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസ്. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണ കഥകള്‍ ഇന്നും പ്രസക്തമാണെന്ന് ബാലഗോകുലം 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായി നടന്ന ഗുരുപൂജ-ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 11:34 pm IST
in Kerala
ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുരുപൂജ ഗുരു വന്ദനം പരിപാടിയില്‍ പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസിനെ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ആദരിക്കുന്നു

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുരുപൂജ ഗുരു വന്ദനം പരിപാടിയില്‍ പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസിനെ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ആദരിക്കുന്നു

കോട്ടയം: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഗീതാസന്ദേശം ലോകത്തിനു മുഴുവന്‍ മാര്‍ഗദര്‍ശകമാണെന്ന് പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസ്. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണ കഥകള്‍ ഇന്നും പ്രസക്തമാണെന്ന് ബാലഗോകുലം 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായി നടന്ന ഗുരുപൂജ-ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

23 വര്‍ഷം മുമ്പ് കോഴിക്കോട് തളിക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്താണ് ബാലഗോകുലവുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഭഗവദ്ഗീതയുണ്ടായത് മഹാഭാരതത്തില്‍ നിന്നാണ്. ഗീത ലോകത്തിനുള്ള ഉപദേശമാണ്. വിഷലിപ്തമായ കാളിന്ദി നദിയെ ശുദ്ധീകരിക്കാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ പ്രയത്നം ഇന്നും പ്രസക്തമാണ്, അദ്ദേഹം തുടര്‍ന്നു.ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അനില്‍കുമാര്‍ രാഘവന്‍ അധ്യക്ഷനായി. 

ഗുരുപൂജയില്‍ ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. അനില്‍കുമാര്‍ രാഘവന്‍, മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍,  ഭാരത് ഹോസ്പിറ്റല്‍ എംഡി ഡോ. വിനോദ് വിശ്വനാഥന്‍, നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, ഭാരതീയ വിദ്യാഭവന്‍ സെക്രട്ടറി പി.എ. ഷെറീഫ് മുഹമ്മദ് തുടങ്ങിയവരെ ആദരിച്ചു.  ബാലഗോകുലം തിരുവനന്തപുരം മേഖലാ രക്ഷാധികാരി ഡി. നാരായണ ശര്‍മ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം മേഖല അധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍, കോട്ടയം ജില്ല അധ്യക്ഷന്‍ പ്രതീഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: ഐഎസ്ബാലഗോകുലംBhagavad GitaJustice K.T Thomas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Kerala

ജസ്റ്റിസ് കെ.ടി. തോമസ്: ന്യായാധിപന്റെ കരുത്തുറ്റ ശബ്ദം

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.