Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ ബോര്‍ഡിന്റെ ഇടപെടല്‍ ഫലം കാണുന്നു: റബ്ബര്‍ ഉത്പാദനത്തിലും ഉപഭോഗത്തിലും വര്‍ധന

രാജ്യത്തെ റബ്ബര്‍ ഉപഭോഗത്തിന്റെ 70.3 ശതമാനവും ടയര്‍മേഖലയിലാണ്. ഈ മേഖലയില്‍ 4.8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ടയറിതര ഉത്പന്നമേഖലയില്‍ 20.4 ശതമാനം വര്‍ദ്ധനയുണ്ടായത് ഉപഭോഗമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍ യാത്രാവാഹനങ്ങളുടെ കയറ്റുമതിയിലും 14.7 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 10:57 pm IST
in Kerala

കോട്ടയം: രാജ്യത്തെ പ്രകൃതിദത്ത റബ്ബറിന്റെ ഉത്പാദനത്തിലും ഉപഭോഗത്തിലും 2022-23ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 8.3 ശതമാനവും 9.0 ശതമാനവും വര്‍ദ്ധന. 2021-22ല്‍ 775000 ടണ്ണായിരുന്ന റബ്ബര്‍ ഉത്പാദനം.  

2022-23ല്‍ 8,39,000 ടണ്ണായി ഉയര്‍ന്നു. അതേസമയം 2021-22ല്‍ 12,38,000 ടണ്ണായിരുന്ന ഉപഭോഗം വര്‍ധിച്ച് 2022-23ല്‍ 13,50,000 ടണ്ണിലെത്തി. ചെറുകിട-വന്‍കിട റബ്ബര്‍ കര്‍ഷകര്‍, ടയര്‍-ടയറിതര ഉത്പന്ന നിര്‍മ്മാതാക്കള്‍, റബ്ബര്‍ ഉത്പാദകസംഘങ്ങള്‍ തുടങ്ങി റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റബ്ബര്‍ ബോര്‍ഡ് രൂപവത്ക്കരിച്ചിട്ടുള്ള സ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടേറ്റീവ് പാനലിന്റെ ഇരുപത്തിയൊന്നാമത് യോഗത്തിലാണ് പ്രകൃതിദത്ത റബ്ബര്‍ സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ വിശകലനം.  

ലോക റബ്ബര്‍ ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ആഗോള ഉത്പാദനത്തില്‍ 2022ല്‍ ഇന്ത്യയുടെ വിഹിതമാകട്ടെ 5.8 ശതമാനവും. അതുപോലെ ആഗോള ഉപഭോഗത്തിന്റെ 9.3 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. റബ്ബര്‍ ബോര്‍ഡ് നടത്തിയ ശ്രമങ്ങളാണ് ഉത്പാദനം മെച്ചപ്പെടുന്നതിന് കാരണമായത്. റബ്ബര്‍ ഉത്പാദകസംഘങ്ങള്‍ വഴി റെയിന്‍ഗാര്‍ഡിങ് വസ്തുക്കള്‍ വിതരണം ചെയ്ത് മഴക്കാലത്ത് മരങ്ങളില്‍ മഴമറ ഇട്ടതിനാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ ടാപ്പിങ് നടത്താന്‍ കഴിഞ്ഞു.  

രാജ്യത്തെ റബ്ബര്‍ ഉപഭോഗത്തിന്റെ 70.3 ശതമാനവും ടയര്‍മേഖലയിലാണ്. ഈ മേഖലയില്‍ 4.8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ടയറിതര ഉത്പന്നമേഖലയില്‍ 20.4 ശതമാനം വര്‍ദ്ധനയുണ്ടായത് ഉപഭോഗമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍ യാത്രാവാഹനങ്ങളുടെ കയറ്റുമതിയിലും 14.7 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

Tags: ഐഎസ്keralakottayamrubber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.