ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ. മുഹമ്മദ് കൂടിക്കാഴ്ച നടത്തി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് യുഎന്നുമായുള്ള വിവിധ വിഷയങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യയുടെ ജി20 അധ്യക്ഷ കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന വിവിധ മേഖലകളിലെ കാഴ്ചപ്പാടുകള്‍ കൂടിക്കാഴ്ചയില്‍ കൈമാറി.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ. മുഹമ്മദ് കൂടിക്കാഴ്ച നടത്തിയപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: