Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടെന്ന് ജയ്ശങ്കര്‍; കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഭീഷണി

എന്‍ഐടി ബക്കോളിയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിച്ച വിദേശകാര്യ മന്ത്രി, സാങ്കേതികവിദ്യയുടെ ലോകം ആഗോളവല്‍ക്കരിക്കപ്പെട്ടതാണെന്നും അത് അവസരങ്ങളുടെയും വെല്ലുവിളികളുടെയും രൂപത്തില്‍ വരാമെന്നും പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 03:28 pm IST
in India

ന്യൂദല്‍ഹി: ഖാലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന് കാനഡ, അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ തങ്ങളുടെ രാജ്യങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പറഞ്ഞു. ദല്‍ഹിയില്‍ ഒരു പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഖാലിസ്ഥാനികള്‍ക്ക് ഇടം നല്‍കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കാനഡയില്‍ ഈ മാസം എട്ടിന് സംഘടിപ്പിക്കുന്ന ഖാലിസ്ഥാന്‍ സ്വാതന്ത്ര്യ റാലിക്ക് മുന്നോടിയായി  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്‌ക്കും ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ അപൂര്‍വ ശ്രീവാസ്തവയ്‌ക്കും പോസ്റ്ററില്‍  ഭീഷണിയുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുകയും നയതന്ത്ര സുരക്ഷാ ചുമതലയുള്ള കാനഡയുടെ വിദേശകാര്യ മന്ത്രാലയമായ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിനെ  അനൗപചാരികമായി അറിയിക്കുകയും ചെയ്തു.

നേരത്തെ, എന്‍ഐടി ബക്കോളിയിലെ വിദ്യാര്‍ത്ഥികളുമായി  സംസാരിച്ച വിദേശകാര്യ മന്ത്രി, സാങ്കേതികവിദ്യയുടെ ലോകം ആഗോളവല്‍ക്കരിക്കപ്പെട്ടതാണെന്നും അത് അവസരങ്ങളുടെയും വെല്ലുവിളികളുടെയും രൂപത്തില്‍ വരാമെന്നും പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ എല്ലാ മേഖലകളിലും പുതിയ ഉയരങ്ങളിലെത്തുകയും ഇന്ത്യയെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുകും ചെയ്യുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. യുവാക്കള്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതില്‍ മോദി സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സമീപകാല യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കവെ, നിരവധി പ്രധാനമന്ത്രിമാര്‍ മുമ്പ് യുഎസ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സന്ദര്‍ശനം വ്യത്യസ്തമായെന്നും ജയ്ശങ്കര്‍ പറഞ്ഞു. കാരണം പ്രധാനമന്ത്രി മോദിക്ക് സ്വന്തമായ വ്യക്തിത്വവും അദ്ദേഹത്തിന്റെ ഔന്നത്യത്തെ  ലോകം ബഹുമാനിക്കുന്നതായും പറഞ്ഞു. പ്രധാനമന്ത്രി മോദി എന്തെങ്കിലും സമീപനം സ്വീകരിക്കുമ്പോള്‍ അതിന്റെ ഫലം ആഗോള രാഷ്‌ട്രീയത്തില്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഇന്ത്യ തുടക്കമിട്ട മാറ്റങ്ങളാണ് ലോകത്ത് കണ്ടത്.

Tags: indiaഓസ്ട്രേലിയamericaindianCanadaഎസ് ജയശങ്കര്Britainകാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.