Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോഴിയിറച്ചി വിലയിലെ ഏറ്റക്കുറച്ചില്‍; ബദല്‍ പദ്ധതിയുമായി വെറ്ററിനറി സര്‍വ്വകലാശാല, പദ്ധതിയുടെ ആദ്യഘട്ടം കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കും

സര്‍വ്വകലാശാല തന്നെ ഗവേഷണത്തിലൂടെ ഉരുത്തിരിച്ചെടുത്ത ഗ്രാമശ്രീ ഇനം മുട്ടക്കോഴികളുടെ പൂവന്മാരും, തലശ്ശേരി ഇനത്തില്‍പ്പെട്ട നാടന്‍ കോഴിക്കുഞ്ഞുങ്ങളുമാണ്പദ്ധതിക്കായി ഉപയോഗിക്കുക.

Janmabhumi Online by Janmabhumi Online
Jul 2, 2023, 11:12 am IST
in Agriculture
CHICKEN

CHICKEN

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കേരളത്തിലെ കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുന്ന അമിത ഭാരം ലഘൂകരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളുമായി വെറ്ററിനറി സര്‍വ്വകലാശാല. നാടന്‍ കോഴിയിനങ്ങളെയും, മുട്ടക്കോഴി കുഞ്ഞുങ്ങളിലെ പൂവന്മാരെയും അടുക്കള മുറ്റത്ത് വളര്‍ത്തി, അവയ്‌ക്ക് തീറ്റയായി ഗാര്‍ഹിക മാലിന്യത്തില്‍ വളരുന്ന കുഞ്ഞ് ലാര്‍വ്വകളെ ഉപോയഗിക്കുന്ന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 

സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ കുടുംബശ്രീയുമായി കൈകോര്‍ത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.വീട്ടുമുറ്റത്ത് കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പരിചയ സമ്പന്നരായ 50  കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്ത് നാടന്‍ കോഴിക്കുഞ്ഞുങ്ങളോ, പൂവന്‍ കോഴിക്കുഞ്ഞുങ്ങളോ നല്‍കുകയും ഒപ്പം അവരുടെ വീടുകളില്‍ ലാര്‍വകള്‍ ഉത്പാദിപ്പിക്കുന്ന ചെറുയൂണിറ്റുകള്‍സജ്ജമാക്കി കൊടുക്കുകയും, ശാസ്ത്രീയ കോഴി പരിപാലനത്തില്‍ പരിശീലനം നല്‍കുകയും ചെയ്യും.

സര്‍വ്വകലാശാല തന്നെ ഗവേഷണത്തിലൂടെ ഉരുത്തിരിച്ചെടുത്ത ഗ്രാമശ്രീ ഇനം മുട്ടക്കോഴികളുടെ പൂവന്മാരും, തലശ്ശേരി ഇനത്തില്‍പ്പെട്ട നാടന്‍ കോഴിക്കുഞ്ഞുങ്ങളുമാണ്പദ്ധതിക്കായി ഉപയോഗിക്കുക. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഗവേഷണത്തിലൂടെ തയ്യാറാക്കിയ ‘ബ്ലാക്ക് സോള്‍ജിയര്‍ ലാര്‍വ്വ’ ഉപയോഗിച്ചുള്ള മാലിന്യ നിര്‍മാര്‍ജന യൂണിറ്റുകളാണ് കോഴികളുടെ തീറ്റയായി ഉപയോഗിക്കുക. രണ്ട് മുതല്‍ മൂന്ന്മാസംവരെ നീണ്ടുനില്‍ക്കുന്ന പരിപാലനത്തിന് ശേഷം ഇറച്ചിക്കോഴികളായി ഇവയെ വിപണനം നടത്താം.  

കേരളത്തില്‍ ഇറച്ചിക്കോഴി വിലയിലെ വ്യതിയാനം സാധാരണക്കാരിലും, കര്‍ഷകരിലുമുണ്ടാക്കുന്ന ആഘാതങ്ങള്‍ ലക്ഷൂകരിക്കുന്നതിനും, ബദല്‍ മാര്‍ഗങ്ങള്‍ തയ്യാറാക്കുന്നതിനുമായി സര്‍വ്വകലാശാല സംഘടിപ്പിച്ച ശില്പശാലയിലാണ് പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ പൗള്‍ട്രി സയന്‍സ് സെമിനാര്‍ ഹാളില്‍ ശില്പശാല വി.സി. പ്രൊഫ. ഡോ. എം. ആര്‍. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാല സംരംഭകത്വ വിഭാഗം മേധാവി പ്രൊഫ. ഡോ. ടി. എസ്. രാജീവ് അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. കവിത, കോര്‍പറേഷന്‍ വെറ്ററിനറി ഓഫീസര്‍ ഡോ. വീണ അനിരുദ്ധന്‍, ഡോ. ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ പങ്കെടുത്തു. കോഴിവളര്‍ത്തല്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത പി. മോഡറേറ്ററായി. ശാസ്ത്രജ്ഞരായ ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കരലിംഗം എന്നിവര്‍ വിഷയാവതരണം നടത്തി.

Tags: UniversityKudumbasreeVeterinaryചിക്കന്‍ വില
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

Kerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Kerala

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

Kerala

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

India

ബംഗാളിലെ വിസി നിയമനം: ഗുണനിലവാരത്തിൽ വീണ്ടും നിലപാടുറപ്പിച്ച് ഗവർണർ ആനന്ദബോസ്, സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പ് സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യം എംവിആര്‍, മകന്‍, പിന്നാലെ റവാഡ… കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് സിപിഎം

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

യുജിസി പരിഷ്‌കാരങ്ങളും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകളും

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies