ബംഗളുരു: സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കുവൈറ്റ് ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ 1-0 ന് പരാജയപ്പെടുത്തി.
അധിക സമയത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍, അബ്ദുല്ല അല്‍ ബ്ലൂഷിയാണ് കുവൈറ്റിന്റെ നിര്‍ണായക വിജയ ഗോള്‍ നേടി.
മത്സരത്തിലുടനീളം, ഇരു ടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കി.
ഇന്ത്യ -ലെബനന് മത്സരത്തിലെ വിജയിയെയാകും കുവൈറ്റ് ഫൈനലില്‍ നേരിടുക. ജൂലൈ നാലിനാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: