ന്യൂദല്‍ഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന് എം.പി. മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരായുകയായിരുന്നു. അതേസമയം ഹൈബി ഈഡന്റെ ആവശ്യത്തെ തള്ളി സര്‍ക്കാര്‍ രംഗത്തെത്തി. ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: