Categories: Kerala

സ്വച്ഛ് ഭാരത് മിഷന്‍: കേന്ദ്രം നല്കിയത് 97.18 കോടി; കേരളം ചെലവഴിച്ചത് 54.18 കോടി!

സംസ്ഥാനത്തെ നഗരങ്ങളെ മാലിന്യവിമുക്തമാക്കാനും ശുചിത്വമുറപ്പാക്കാനും വേണ്ടി സ്വച്ഛ് ഭാരത് മിഷന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നല്കിയത് 97.18 കോടി രൂപ. പക്ഷേ ഇതില്‍ കേരളം ചെലവഴിച്ചത് 54.18 കോടി മാത്രമെന്ന് വിവരാവകാശ രേഖ.

Published by

കൊച്ചി: സംസ്ഥാനത്തെ നഗരങ്ങളെ മാലിന്യവിമുക്തമാക്കാനും ശുചിത്വമുറപ്പാക്കാനും വേണ്ടി സ്വച്ഛ് ഭാരത് മിഷന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നല്കിയത് 97.18 കോടി രൂപ. പക്ഷേ ഇതില്‍ കേരളം ചെലവഴിച്ചത് 54.18 കോടി മാത്രമെന്ന് വിവരാവകാശ രേഖ.  

2014-15 മുതല്‍ 2022-23 വരെയുള്ള കണക്കാണ് ലഭ്യമായത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വച്ഛ് ഭാരത് മിഷന്‍ (നഗരം) വകുപ്പ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക