കോട്ടയം: സൗത്ത് പാമ്പാടി പൊത്തന്‍പുറം കവല ഗീതാമന്ദിരത്തില്‍ കെ. ജി. ദാമോദരന്‍ പിള്ള (87) അന്തരിച്ചു.
ചോഴിയക്കാട് കല്ലുങ്കന്‍ കുടുംബാംഗം ആണ്. ആര്‍പ്പൂക്കര സ്വാമി അയ്യപ്പസേവാ സമിതി പ്രസിഡന്റ് ആയിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍
ഭാര്യ: ഏ. എന്‍. ഓമനക്കുട്ടി അമ്മ. പാമ്പാടി കല്ലാശാരിപറമ്പില് കുടുംബാംഗം.
മക്കള്‍ : കെ.ഡി. ഹരികുമാര്‍ ( ന്യൂസ് എഡിറ്റര്‍, ജന്മഭൂമി), ഗീതാകുമാരി ജി. ഡി, അനു ജി . ഡി ( എഎസ്ഐ, െ്രെകം ബ്രാഞ്ച്, കോട്ടയം).
മരുമക്കള്‍ : കെ. പി ഉഷാകുമാരി ( വൈസ് പ്രിന്‍സിപ്പല്‍, ശ്രീഭദ്ര പബ്ലിക് സ്കൂള്‍, സൗത്ത് പാമ്പാടി), ചന്തുക്കുട്ടന് നായര്‍ ( വിമുക്ത ഭടന്), സിനിക്കുട്ടി ( പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്, കോട്ടയം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: