Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പച്ച തേങ്ങ സംഭരണ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് കുരുക്കാകുന്നു

പൊതുവിപണിയില്‍ കിലോവിന് 21 രൂപയാണ് വില എന്നാല്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ 32 രൂപ വിലക്കാണ് തേങ്ങ സംഭരിക്കുന്നത്. കൂടാളി, ചാവശ്ശേരി, മാലൂര്‍, പേരാവൂര്‍ വിഎഫ്‌സികെകളിലും മുഴപ്പിലങ്ങാട് സഹകരണ ബേങ്ക്, ആലക്കോട് കോക്കനട്ട് മാര്‍ക്കറ്റിങ്ങ് സോസൈറ്റി എന്നിവിടങ്ങളിലാണ് ജില്ലയില്‍ 32 രൂപയ്‌ക്ക് പച്ച തേങ്ങ സംഭരിക്കുന്നത്. ഇവിടങ്ങളിലൊന്നും വില്പന റൊക്കം ലഭിക്കില്ല ആഴ്ചകളോ മാസങ്ങളോകഴിഞ്ഞാലെ പണം കയ്യില്‍ കിട്ടുകയുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 11:19 pm IST
in Kannur

കണ്ണൂര്‍: പച്ചതേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍  നാളികേര കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുന്നു. തേങ്ങ വിലയിടിവിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ കേന്ദ്രത്തില്‍ തേങ്ങവില്പന നടത്താന്‍ കര്‍ഷകര്‍ക്ക് ഒട്ടേറെ തടസങ്ങള്‍ കടക്കേണ്ടതുണ്ട്. പൊതുവിപണിയില്‍ കിലോവിന് 21 രൂപയാണ് വില എന്നാല്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ 32 രൂപ വിലക്കാണ് തേങ്ങ സംഭരിക്കുന്നത്. കൂടാളി, ചാവശ്ശേരി, മാലൂര്‍, പേരാവൂര്‍ വിഎഫ്‌സികെകളിലും മുഴപ്പിലങ്ങാട് സഹകരണ ബേങ്ക്, ആലക്കോട് കോക്കനട്ട് മാര്‍ക്കറ്റിങ്ങ് സോസൈറ്റി എന്നിവിടങ്ങളിലാണ് ജില്ലയില്‍ 32 രൂപയ്‌ക്ക് പച്ച തേങ്ങ സംഭരിക്കുന്നത്. ഇവിടങ്ങളിലൊന്നും വില്പന റൊക്കം ലഭിക്കില്ല ആഴ്ചകളോ  മാസങ്ങളോകഴിഞ്ഞാലെ പണം കയ്യില്‍ കിട്ടുകയുള്ളു.

കൃഷി ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഉണക്കിയതും കേടുവന്നതുമായ തേങ്ങ ഒഴിവാക്കിയാലും 100 കിലോവില്‍ 3 കിലോ കിഴിവ് വരുത്തിയാണ് സംഭരിക്കുന്നത്. പണം റൊക്കം ലഭിക്കുകയുമില്ല. മൂന്ന് കിലോ കുറവു വരുന്നതും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടാക്കുന്നത്. കൃഷി ഓഫിസറുടെ സര്‍ട്ടിഫിക്കേറ്റിന് ഒട്ടേറെ കടമ്പകള്‍ കടക്കണം. ഒരേക്ര ഭൂമിയുള്ള കര്‍ഷകര്‍ പ്രതിവര്‍ഷം 4900 തേങ്ങ 5 തവണകളായി സംഭരണ കേന്ദ്രത്തില്‍ നല്‍കാം. ബാക്കിവരുന്ന തേങ്ങ പൊതുമാര്‍ക്കറ്റില്‍ നല്‍കേണ്ടിവരും. ഒരേക്ര സ്ഥലത്ത് 70ല്‍ അധികം തെങ്ങുകളുണ്ടെങ്കില്‍ അത് കൃഷി ഓഫിസര്‍ അംഗികരിക്കില്ല.

പൊതുവിപണിയിലാകട്ടെ തേങ്ങയുടെ വില നിത്യേനയെന്നോണം കുത്തനെ ഇടിയുകയാണ്. വള വില വര്‍ദ്ധനവ് കൂലിചിലവ് എന്നിവ വര്‍ദ്ധിക്കുന്നതോടെ തേങ്ങയുടെ വിളവെടുക്കാന്‍ പോലും കര്‍ഷകര്‍ക്ക് സാധിക്കാത്ത സ്ഥിതിയിലാണിപ്പോള്‍. തെങ്ങില്‍ കയറാന്‍ തൊഴിലാളികളെ കിട്ടാനില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ വിലകൂടി ഇടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കൃഷിവകുപ്പ് നാളികേര കര്‍ഷകര്‍ക്ക് ഒട്ടേറെ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതും ആശ്വാസകരമല്ലാത്ത സ്ഥിതിയാണ്.

കര്‍ണ്ണാടക, തമിഴ്‌നാട് പോലുള്ള അന്യസംസ്ഥാന ലോബികളുടെ പിടിയില്‍ നാളികേര വിപണിയെത്തിയതോടെ വെളിച്ചെണ്ണ വിലയിലും കുറവില്ല. മാര്‍ക്കറ്റ് വിലയില്‍ 10 രൂപയോളം കൂടുതല്‍ ലഭിക്കുമെങ്കിലും. റൊക്കംവില കൈയ്യില്‍ കിട്ടാത്തതും കര്‍ശന വ്യവസ്ഥകള്‍ ഉള്ളതും മൂലം കര്‍ഷകര്‍ ഇത്തരം സംഭരണ കേന്ദ്രങ്ങളില്‍ തേങ്ങ വില്‍പന നടത്തുന്നില്ല. 6 മാസത്തിനുള്ളില്‍ വിവിധ സംഭരണ കേന്ദ്രങ്ങളിലായി ശരാശരി 60 മെട്രിക്ക് ടണ്‍ തേങ്ങ മാത്രമേ വില്പനക്കായി എത്തിയിട്ടുള്ളു. സംഭരണ കേന്ദ്രങ്ങളിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുയും പണം റൊക്കമായി നല്‍കുകയും ചെയ്ത് നാളികേര കര്‍ഷര്‍ക്ക് ആശ്വാസകരമായ രീതിയില്‍ തേങ്ങ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags: kannurകര്‍ഷകര്‍coconutchallenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.