Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൂന്നര കിലോ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയില്‍

അടൂര്‍ പയ്യനല്ലൂര്‍ മീനത്തേതില്‍ വീട്ടില്‍ സുമേഷ്(26), കൊല്ലം ജില്ലയില്‍ ആനയടി, ശൂരനാട് നോര്‍ത്ത് വിഷ്ണുഭവനത്തില്‍ വിഷ്ണു(23)എന്നിവരെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡ് സിഐ എം മഹേഷും സംഘവും പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 07:56 pm IST
in Alappuzha

ആലപ്പുഴ : വില്‍പ്പനക്കായി ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 3.550കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍  പിടിയില്‍. അടൂര്‍  പയ്യനല്ലൂര്‍  മീനത്തേതില്‍ വീട്ടില്‍ സുമേഷ്(26), കൊല്ലം ജില്ലയില്‍ ആനയടി, ശൂരനാട് നോര്‍ത്ത്  വിഷ്ണുഭവനത്തില്‍  വിഷ്ണു(23)എന്നിവരെയാണ്  ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിര്‍ക്കോട്ടിക്  സ്‌പെഷ്യല്‍ സ്‌കോഡ് സിഐ എം മഹേഷും സംഘവും പിടികൂടിയത്.  ഇവര്‍ സ്ഥിരമായി ഒറീസയില്‍ പോയി കഞ്ചാവ് വലിയ തോതില്‍ വാങ്ങി ആലപ്പുഴ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളായ കായംകുളം, താമരക്കുളം നുറനാട് ഭാഗങ്ങളിലേക്കാണ് എത്തിച്ചിരുന്നത്.  

ട്രെയിനില്‍ ചേര്‍ത്തലയിലോ ആലപ്പുഴയിലോ ഇറങ്ങി ബസ് മാര്‍ഗ്ഗമാണ് ഇവര്‍ കഞ്ചാവ് കടത്തുന്നത്.  പിടിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി ഒറീസയില്‍ നിന്ന് രാത്രിയിലുള്ള ട്രെയിനുകളില്‍ കയറുകയും ഈ സമയം മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് ടോയ്‌ലറ്റിന്റെ മുകള്‍ ഭാഗത്തെ പ്ലൈവുഡിന്റെ സ്‌ക്രൂ അഴിച്ച് മാറ്റി കഞ്ചാവ് പൊതി ഒളിപ്പിക്കുകയാണ് പതിവ്. ഇറങ്ങാന്‍ സമയമാകുമ്പോള്‍ പ്ലാാറ്റ്‌ഫോമില്‍ മറ്റ് പരിശോധന ഇല്ലന്ന് ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവുമായി ഇറങ്ങാറുള്ളത്. സുമേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാനിയമ പ്രകാരം ജയിലില്‍ കിടന്നിട്ടുള്ളയാളുമാണ്.  

ഇവര്‍ കഞ്ചാവ് വാങ്ങാന്‍ പുറപ്പെട്ടപ്പോള്‍ തന്നെ നാര്‍ക്കോട്ടിക് സ്‌ക്വാഡിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇവര്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് പിടിക്കപ്പെടുന്നത്.   പ്രിവന്റീവ് ഓഫീസര്‍ ജി. ഗോപകുമാര്‍, പ്രവന്റീവ് ഓഫീസര്‍ ഗ്രേഡ് സജിമോന്‍ കെ. പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത്. എസ്, റഹീം എസ്  ആര്‍, അരുണ്‍ എസ് , കെ.ടി കലേഷ്,ദിലീഷ് എസ്, സന്തോഷ്, ഡ്രൈവര്‍ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.  

Tags: കേരള പോലീസ്alappuzhaകഞ്ചാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.