Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ബൈനറി’യുടെ വിജയം, നടന്‍ രാജേഷ് മല്ലര്‍ കണ്ടിയുടെയും; കോഴിക്കോട് നിന്നും മറ്റൊരു താരോദയം

ക്രൈം ബ്രാഞ്ച് സി. ഐ. ദീപക്കിന്റെ വേഷം മനോഹരമാക്കിയ പ്രകടനം. ആദ്യ സിനിമയില്‍ തന്നെ മുഴുനീള കഥാപാത്രം താരത്തിന് ലഭിച്ചു. മുന്‍നിര തരങ്ങളോടൊപ്പം സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയും, അന്വേഷണ ചുമതല ഏറ്റെടുത്തു സിനിമയുടെ അവസാനം വരെ ഒരു കഥാപാത്രമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 04:27 pm IST
in Entertainment

കൊച്ചി: മലയാള സിനിമയിലേയക്ക് കോഴിക്കോട് എടക്കാട് സ്വദേശി രാജേഷ് മല്ലര്‍കണ്ടിയും യാത്ര തുടങ്ങി.  റിലീസ് ചെയ്ത പുതിയ ചിത്രം  ‘ബൈനറി’ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ അതില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രാജേഷ് മല്ലര്‍കണ്ടിയും ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ക്രൈം ബ്രാഞ്ച് സി. ഐ. ദീപക്കിന്റെ വേഷം മനോഹരമാക്കിയ പ്രകടനം. ആദ്യ സിനിമയില്‍ തന്നെ മുഴുനീള കഥാപാത്രം താരത്തിന് ലഭിച്ചു. മുന്‍നിര തരങ്ങളോടൊപ്പം സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയും, അന്വേഷണ ചുമതല ഏറ്റെടുത്തു സിനിമയുടെ അവസാനം വരെ ഒരു കഥാപാത്രമായി.

ഫൈറ്റിലും തിളങ്ങാന്‍ രാജേഷ് മല്ലര്‍കണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കൈ വെച്ച മേഖലയില്‍ എല്ലാം തന്റെ പേര് പതിപ്പിച്ച് മുന്നോട്ട് പോകുന്ന വ്യക്തിത്വം. കോളമിസ്റ്റ്, വ്‌ലോഗര്‍, പരിസ്ഥിതി /ചാരിറ്റി പ്രവര്‍ത്തകന്‍, വൈല്‍ഡ് ഫോട്ടോഗ്രാഫര്‍, ആര്‍ക്കിടെക്ട് ഡിസൈനര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അങ്ങനെ പോകുന്നു ആ യാത്ര. ഇതിനിടയില്‍ ഷോര്‍ട് ഫിലിമുകളില്‍, കഥ, തിരക്കഥ, ക്യാമറമാന്‍, പ്രൊഡ്യൂസര്‍,എന്നീ മേഖലകളില്‍ കൂടി തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.

നല്ലൊരു സംഘാടകന്‍ കൂടിയയായ രാജേഷ് മല്ലര്‍കണ്ടി 2022 ലെ കെ. പി. ഉമ്മര്‍ അവാര്‍ഡ്, 2023 ലെ ജയദീപം അവാര്‍ഡ് എന്നിവക്ക് അര്‍ഹനായിട്ടുണ്ട്. റിലീസ്‌ന് ഒരുങ്ങി നില്‍ക്കുന്ന ‘ഴ’ എന്ന സിനിമയില്‍ ഒരു സീനില്‍ മാത്രം ഈ നടനെ കാണാം. പേരിടാത്ത പുതിയ ചിത്രത്തില്‍ നല്ലൊരു കഥാപാത്രം ചെയ്യാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് രാജേഷ് മല്ലര്‍കണ്ടി. സിനിമയില്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് രാജേഷ് പറഞ്ഞു.പുതിയ അവസരങ്ങക്കായ് കാത്തിരിക്കുകയാണ് താരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.